slide-nwകാശ്മീരിലെ മനോഹരങ്ങളാ ഉല്ലാസനൗക മാതൃകയില്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കിലും ബോട്ട് യാത്ര സഞ്ചാരികള്‍ക്കായി സജ്ജമായത്. ചാലിയാറിന്റെ മനോഹരകാഴ്ചകള്‍ കണ്ട് മണിക്കൂറുകള്‍ നീളുന്ന തരത്തിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. ഫറോക്ക് ചുങ്കം കടവില്‍ നിന്നാരംഭിക്കുന്ന യാത്ര ഊര്‍ക്കടവ്, ബേപ്പൂര്‍, ചാലിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് ബോട്ട് യാത്ര. 40 പേര്‍ക്ക് ഒരേസമയം ബോട്ടില്‍ യാത്ര നടത്താം. സഞ്ചാരികള്‍ നാടന്‍ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടീം അയലന്റാണ് യാത്ര സജ്ജമാക്കിയത്.


LEAVE A REPLY

Please enter your comment!
Please enter your name here