yusufali_650_012314064218മാസങ്ങളായി സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി മലയാളി വ്യവസായി എംഎ യൂസഫലി. കഴിഞ്ഞ ഏഴ് മാസമായി ശമ്ബളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഔജര്‍ കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡി യുമായ എംഎ യൂസഫലി എത്തിയിരിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here