ആക്ഷനും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലറായാണ് ടീസറും ഒരുക്കിരിയിരിക്കുന്നത്. 1 മിനിറ്റ് 15 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. കോട്ടയത്ത് ആനന്ദ് തിയറ്ററില്‍വച്ച്‌ പൃഥ്വിരാജ് ആണ് ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ജീത്തു ജോസഫ്, നീരജ് മാധവ്, കിഷോര്‍ എന്നിവരും നിര്‍മാതാക്കളായ സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചടങ്ങില്‍ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here