l1_OS5qcGc1344290254തിരുവനന്തപുരം : പരിസ്ഥിതിക അനുമതി ലഭിക്കാതെ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് മന്ത്രി കെ. ബാബു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മ്മാണത്തില്‍ ചട്ടലംഘനം നടന്നുവെന്ന പരാതിയില്‍ കേന്ദ്രത്തിന് ഖേദം പ്രടകിപ്പിച്ച് കത്തുനല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഹോട്ടലുടമകള്‍ അനധികൃതമായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രത്തിനെ അറിയിച്ചിട്ടുമുണ്ട്. .


LEAVE A REPLY

Please enter your comment!
Please enter your name here