Women

Home Women

കുടുംബശ്രീ കലാ കായികമേള അരങ്ങ് 2017

സംസ്ഥാനത്ത് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളാണ് അംഗങ്ങളായി പ്രവര്‍ത്തിçന്നത്. ഇവരുടെ സര്‍വ്വതല സ്പര്‍ശിയായ വികസനം ഉറപ്പാക്കുന്നതിലും ധൈഷണികവും കലാപരവും കായികവുമായ വികസനം ലക്ഷ്യമാക്കിയും സംസ്ഥാനത്തെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട്...

കുടുംബശ്രീ വിഷു ചന്തകള്‍ തുടങ്ങി ആദ്യ ദിനം പത്ത് ലക്ഷം രൂപയുടെ വില്‍പ്പന

കല്‍പ്പറ്റ: : കുടുംബശ്രീ ആരംഭിച്ച വിഷുച്ചന്തകളില്‍ ആദ്യദിനം വന്‍ വില്‍പ്പന. ജില്ലയിലെ 25 സി.ഡി.എസുകളിലായി നടക്കുന്ന ചന്തയില്‍ ആദ്യദിനം മാത്രം പത്ത് ലക്ഷത്തോളം രൂപയുടെ വില്‍പ്പനയാണ് നടന്നത്. മിതമായ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്...

ഗോത്രവിഭാഗത്തിലെ പോഷകാഹാരക്കുറവിന് പരിഹാരമായി കടുംബശ്രീയിലൂടെ അന്നപ്രദായനി

കല്‍പ്പറ്റ: കുടുംബശ്രീ മുഖാന്തിരം ജില്ലയിലെ തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി അട്ടപ്പാടി മാതൃകയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ (അന്നപ്രദായനി) പദ്ധതിക്ക് രൂപം നല്‍കുന്നു. തദ്ദേശ സ്വയം...

ക്വട്ടേഷന്‍ ക്ഷണിച്ചു.

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷാ പരിശീലനത്തിന് പ്രവേശനം നേടിയവര്‍ക്കായി പി.എസ്.സി അംഗീകരിച്ച സിലബസ് പ്രകാരം പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത...

മഴവില്ലുമായി ഈവാ മരിയ

മാനന്തവാടി: ഈവാ മരിയ ഒമ്പത് വയസ്സുകാരി, ബത്തേരി ഗ്രീൻ ഹിൽസ് സ്ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി. ഇതിനോടകം വരച്ചത് ആയിരത്തോളം ചിത്രങ്ങള്‍. മഴവില്ല് എന്ന പേരില്‍ കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട്...

മുപ്പത് പേര്‍ക്ക് വിദേശ നിയമനം, കുടുംബശ്രീ പദ്ധതിക്ക് സുവര്‍ണ്ണ നേട്ടം

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വൈദഗ്ദ്ധ്യ പരിശീലന പരിപാടിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) പദ്ധതിയിലൂടെ കുടുംബശ്രീക്ക് ചരിത്ര നേട്ടം. ഒരു ബാച്ചിലെ...

ദേശീയ ഉപജീവന മിഷന്‍ – കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ: ദേശീയ ഉപജീവന മിഷന്റെ സാമൂഹ്യ സംഘാടന പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനതലം വരെ എത്തിക്കുന്നതിന് സു.ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം....

സ്ത്രീയെ വിൽപ്പനച്ചരക്കാകുന്ന സാമൂഹിക വ്യവസ്ഥ മാറണം – പി സാജിത

മാനന്തവാടി : സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമംവർദ്ധിച്ചു വരുന്നതിന് പ്രധാനകാരണം ലാഭത്തിൽ അധിഷ്ഠിതമായി ചിന്തിക്കുന്ന സാമൂഹിക വ്യവസ്ഥയാണെന്നും മൂലധനവും - ലാഭവും നിയന്ത്രിക്കുന്ന ഇ വ്യവസ്ഥയിൽ സ്ത്രീയെ വിൽപ്പന ചരക്കായാണ് കാണുന്നത് . ഇതിനെതിരെ...

പരിശീലനം വെറുതെയായില്ല; വെങ്ങപ്പള്ളിയിലെ 10 വനിതകള്‍ക്ക് ഉപജീവനമാര്‍ഗം മുളയാഭരണനിര്‍മാണം

കല്‍പ്പറ്റ: മുളകൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മിച്ചും വിറ്റും വനിതാ കൂട്ടായ്മ. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഉണര്‍വ് വനിതാ സഹകരണ സംഘം അംഗങ്ങള്‍ക്കാണ് മുളയാഭരണ നിര്‍മണവും വിപണനവും ഉപജീവനമാര്‍ഗമായത്. ആനമുള ഉപയോഗിച്ച് വിവിധതരം മാലകള്‍, കമ്മലുകള്‍, വളകള്‍...

കുടുംബശ്രീയില്‍ തൊഴിലവസരം

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആരംഭിച്ച സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കിലേക്ക് താഴെ പറയുന്ന തസ്തികകളില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. സെക്യൂരിറ്റി-2, കെയര്‍ടേക്കര്‍ (പാചകം, ക്ലീനിംഗ്)-1, എന്നീ തസ്തികകളിലേക്ക് എഴുത്ത്...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read