Palakkad

Home Palakkad

മാറിവരുന്ന സാമൂഹികവ്യവസ്സ്ഥിതിയില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം അവിഭാജ്യ ഘടകം

പാലക്കാട്: മാറിവരുന്ന സാമൂഹിക വ്യവസ്സ്ഥിതിയില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം അവിഭാജ്യ ഘടകംമാണെന്ന് ഇടുക്കി - എംപി ജോയ്‌സ് ജോര്‍ജ്ജ്. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അഞ്ചാം സംസ്ഥാന സമ്മേളനം...

കേരളത്തെ മൂന്നു വര്ഷ ത്തിനുള്ളില്‍ സമ്പൂര്ണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും മന്ത്രി സി. രവീന്ദ്രനാഥ്

പാലക്കാട്: മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം സമ്ബൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. രാജ്യത്തെ ആദ്യ സമ്ബൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണു ലക്ഷ്യം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നാലു നിയോജക...

പെണ്കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചെന്ന പരാതി : യുവാവ്‌ അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ ഷൊര്‍ണൂരില്‍ അറസ്റ്റ്ചെയ്തു. കവളപ്പാറ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. സെപ്തംബര്‍ മൂന്നിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി...

ബിജെപിയോടൊപ്പം പോയാല്‍ പാര്ട്ടി യില്‍ മാണിയും മകനും മാത്രമാകും: കോടിയേരി

പാലക്കാട് :കെ.എം. മാണി ബിജെപിയോടൊപ്പം പോയാല്‍ അതു ധൃതരാഷ്ട്രാലിംഗനം പോലെയാകുമെന്നും അവസാനം പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന വിഷയം ഇപ്പോള്‍ പരിഗണനയിലില്ല. ഇടതുപക്ഷവുമായി...

കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം

പാലക്കാട്, മണ്ണാര്‍ക്കാട് ആനമൂളി ജംഗ്ഷന് സമീപം കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശോഭന (55) യുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു. ആനമൂളി...

പാലക്കാട് സ്ത്രീയെ കാട്ടാന ചവിട്ടിക്കെ‍ാന്നു

മണ്ണാര്‍ക്കാട് : ആനമൂളിക്ക് സമീപം ആനൂരില്‍ സ്ഥലച്ചിറ വീട്ടില്‍ പരേതനായ കേ‍ാമന്റെ ഭാര്യ ശോഭന ( 58) യാണ് കെ‍ാല്ലപ്പെട്ടത്. രാവിലെ ആറരയോ‍െട ബന്ധുവീട്ടില്‍ നിന്ന് ശേ‍ാഭന സ്വന്തം വീട്ടിലേയ്ക്ക് വരുന്നതിനിടയിലാണ് ആന...

ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടി ‘ എന്ന് നാമകരണം ചെയ്തു

എക്‌സൈസ് വകുപ്പില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയുന്നതിനും അട്ടപ്പാടിയിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി രൂപീകരിച്ച 15 അംഗ എക്‌സൈസ് സ്‌ക്വാഡിന് ' ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടി...

തസ്തികകള്‍ സൃഷ്ടിച്ചു

പെരിന്തല്‍മണ്ണ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി ഒന്‍പത് തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. തസ്തികകളുടെ പേര്, എണ്ണം എന്നീ ക്രമത്തില്‍ ചുവടെ. കണ്‍സള്‍ട്ടന്റ് (ഓപ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്) -രണ്ട്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി,...

വ്യാവസായിക ട്രൈബ്യൂണല്‍

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ സാബു സെബാസ്റ്റ്യന്‍ ഡിസംബര്‍ രണ്ട്, ഏഴ്, ഒന്‍പത്, 16, 21, 23, 28, 30 തീയതികളില്‍ തൃശ്ശൂര്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും...

ക്ഷേമപദ്ധതികള്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണനയില്‍: മുഖ്യമന്ത്രി

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരായവരെ ശിപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാട്ടിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്നത് ഗ്രാമസഭയ്ക്കാണ്. ക്ഷേമപദ്ധതികള്‍ ലഭിക്കേണ്ടവരെ കണ്ടുപിടിക്കാനും അവരുടെ...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read