Kozhikode

Home Kozhikode

ദുരിതാശ്വാസ നിധിയിലേക്ക് ആരോടും നിർബന്ധപൂർവം പണം വാങ്ങില്ലെന്നു ഇ.പി ജയരാജൻ

പഴയങ്ങാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരോടും നിർബന്ധപൂർവം ചില്ലിക്കാശുപോലും വാങ്ങില്ലെന്നു മന്ത്രി ഇ.പി ജയരാജൻ. ഈ പ്രളയക്കെടുതി കണ്ടാൽ ആർക്കാണു തരാതിരിക്കാൻ കഴിയുക എന്നും മന്ത്രി ചോദിച്ചു. മാടായി ബാങ്ക് പിസിസി ഹാളിൽ ദുരിതാശ്വാസ...

കൂട്ടിയ നിരക്ക് കെഎസ്ആർടിസി കുറയ്ക്കില്ല: എ.കെ ശശീന്ദ്രൻ

കോഴിക്കോട്: നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റുനിരക്ക് കെഎസ്ആർടിസി കുറയ്ക്കില്ലെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏർപ്പെടുത്തിയാല്‍ കെഎസ്ആർടിസി...

ആര്‍ഭാടങ്ങളില്ലാതെ കലോത്സവം; നന്ദി അറിയിച്ച്‌ കലാകാരന്മാര്‍

കോഴിക്കോട്: ആര്‍ഭാടങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിച്ച്‌ കലാകാരന്‍മാര്‍ ഒത്തുക്കൂടി. കോഴിക്കോട് മാനാഞ്ചിറ പരിസരത്ത് ഒത്തുക്കൂടിയ കലാകാരന്‍മാര്‍ സന്തോഷസൂചകമായി കലാപരിപാടികളും അവതരിപ്പിച്ചു. താല്‍ക്കാലികമായി ഒരുക്കിയ വേദിയില്‍ ശിഹാബുദ്ദീന്‍ കൂമ്ബാറ...

നിപ്പയ്ക്കും കരിമ്ബനിക്കും പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈല്‍ വൈറസ് പനി

കോഴിക്കോട്: നിപ്പയ്ക്കും കരിമ്ബനിക്കും പിന്നാലെ കോഴിക്കോട് മറ്റൊരു പനി കൂടി സ്ഥിരീകരിച്ചു. പനി സ്ഥിരീകരിക്കപ്പെട്ട യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി നിരീക്ഷണത്തിലാണ്. പക്ഷികളില്‍...

കർഷകന് നഷ്ടമുണ്ടാകാത്ത സീറോ ബജറ്റ് കൃഷി സർക്കാർ ലക്ഷ്യം: കൃഷി മന്ത്രി

കർഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശിൽപശാല അടുത്ത മാസം...

വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപിച്ചു

സാഹസികതയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനും ഉജ്ജ്വല സമാപനം. അഞ്ച് ദിവസങ്ങളിലായി ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലായാണ് ദേശീയ-അന്താരാഷ്ട്ര താരങ്ങള്‍...

വാട്സ് ആപ്പ് സന്ദേശങ്ങൾ വായിക്കാതെ അബ്ദു നാസർ ലോകറെക്കോർഡിലേക്ക്

സി.വി.ഷിബു. കോഴിക്കോട്:തന്റെ മൊബൈലിൽ വാട്സ് ആപ്പിൽ എത്തുന്ന സന്ദേശങ്ങൾ തുറന്നു നോക്കാതെയും വായിക്കാതെയും അതിലൂടെ ചരിത്രത്തിലിടം നേടാനൊരുങ്ങുന്ന മലയാളി യുവാവ് ശ്രദ്ധേയനാകുന്നു. വാട്ട്‌സാപ്പ് സന്ദേശത്തിൽ എന്ത് റെക്കോഡ് എന്ന് ചോദിക്കുന്നവർക്ക് തന്റെ വാട്ട്‌സ് ആപ്പ് അക്കൗണ്ട്...

വി.എം രാധാകൃഷ്ണന്‍റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി

കോഴിക്കോട്: വ്യവസായി വി.എം രാധാകൃഷ്ണന്‍റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കണ്ടുകെട്ടിയതില്‍ ഹോട്ടലുകളും ഫ്ലാറ്റുകളും ഉള്‍പ്പെടുന്നു. 2004-2008 കാലയളവില്‍ സമ്പാദിച്ച പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്‍റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. മലബാര്‍...

വീണ്ടും ഡിഫ്ത്തീരിയ;

കോഴിക്കോട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റൊരാളെ നാദാപുരം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചുണ്ട്. പ്രതിരോധ കുത്തിവെപ്പ്...

ദുരന്തം വിട്ടൊഴിയുന്നില്ല: മെൽവിനും യാത്രയായതോടെ ഒറ്റപ്പെട്ട് അമ്മ ലൂസി.

കോഴിക്കോട്: വയനാട് ബാണാസുര ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ട തോണി മറിഞ്ഞ് മരിച്ച നെല്ലിപ്പോയില്‍ മണിതൊട്ടി വീട്ടില്‍ മെൽബിന്റെ കുടുംബത്തെ വീണ്ടും ദുരന്തങ്ങൾ വേട്ടയാടിയതോടെ ഒറ്റപ്പെട്ടത് അമ്മ ലൂസിയാണ്. കഴിഞ്ഞ രണ്ട് വർഷം...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read