Kottayam

Home Kottayam

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍

പാലാ: പീഡന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം. 24 ന്...

ബിഷപ് അറസ‌്റ്റിലാകുന്നത‌് രാജ്യത്ത് ആദ്യം; പ്രതികളായ വൈദികര്‍ നിരവധി

കോട്ടയം : ബലാത്സംഗക്കേസില്‍ ബിഷപ് അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യം. പീഡനത്തിന്റെ പേരിലും പ്രമാദമായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടും വൈദികര്‍ അറസ്റ്റിലായിട്ടുണ്ട്. ശിക്ഷയും അനുഭവിച്ചിട്ടുണ്ട്്. എന്നാല്‍, ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ രൂപതാ...

ചോദ്യംചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; തയാറെടുത്ത് പൊലീസ്

കോട്ടയം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നുവെന്നു പൊലീസ്. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യാവലി തയാറാക്കി. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചാണു ചോദ്യങ്ങളുണ്ടാക്കിയത്. ബിഷപ്പിനെ...

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗത്തിന്റെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി

ചങ്ങനാശേരി:നഗരസഭാ 21-ാം വാര്‍ഡില്‍ (പെരുന്ന അമ്ബലം വാര്‍ഡ്) തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയിലെ എന്‍.പി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് അസാധുവാണ് എന്ന് പ്രഖ്യാപിച്ച്‌ കോടതി. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൂര്യ നായര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ...

പത്തനാപുരം സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

വീട്ടുപകരണങ്ങള്‍ നന്നാക്കാനായി എത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടിയ മാതാവ് മുറി പൂട്ടി പൊലീസില്‍ അറിയിച്ചു; മാതാപിതാക്കളുടെ പരാതിയില്‍ കോട്ടയം: വീട്ടുപകരണങ്ങള്‍ ശരിയാക്കാനായി എത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്തനാപുരം...

കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍വര്‍ക്കേഴ്‌സ് (കെ എ പി എസ്) കോട്ടയം ജില്ലാ...

കോട്ടയം: കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍വര്‍ക്കേഴ്‌സിന്റെ 2018-19 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സജോജോയി, സെക്രട്ടറി ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, വൈസ് പ്രസിഡന്റ് എലിസബത്ത് അലക്‌സാണ്ടര്‍, ട്രഷറര്‍ പ്രശാന്ത്എസ്,...

വെള്ളപ്പൊക്ക ദുരിതാശ്വാസം; നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്‌ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു...

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് എംജി സര്‍വകലാശാല ജൂലൈ 19, 20 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും എംജി...

ഗാന്ധിസന്ദേശം പൊതുജനങ്ങളില്‍ പകര്‍ന്നു നല്‍കി എം.ജിയൂണിവേഴ്‌സിറ്റിയില്‍ഗാന്ധിജയന്തിവാരാഘോഷംസമാപിച്ചു.

കോട്ടയം: ഗാന്ധിസന്ദേശം പൊതുജനങ്ങളില്‍ പകര്‍ന്നു നല്‍കിഎം.ജി യൂണിവേഴ്‌സിറ്റിയില്‍ഗാന്ധിജയന്തിവാരാഘോഷംസമാപിച്ചു. എം.ജി. യൂണിവേഴ്‌സിറ്റിഗാന്ധിഭവനില്‍ കെ.ഇ.മാമ്മന്‍ നഗറില്‍ഒക്‌ടോബര്‍ 2 മുതല്‍ നടന്ന ഗാന്ധിജയന്തിവാരാഘോഷത്തിന്റെസമാപന സമ്മേളന ഉദ്ഘാടനകര്‍മ്മം ടഏഠഉടസ്ഥാപക മേധാവിറവ.ഡോ: ആന്റണിചിറപ്പണത്ത് നിര്‍വ്വഹിച്ചു. ഭക്ഷ്യ സുരക്ഷയുംസാമൂഹ്യസുസ്ഥിതയുംസംജാതമാക്കുവാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കുള്ള...

കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാര്‍, പി സി ജോര്‍ജ്ജ്.

കോട്ടയം: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരെന്ന് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജ്.ആക്രമണത്തിനിരയായ നടിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ്...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read