Kollam

Home Kollam

വികാസ് പീഡിയ വെബ് സൈറ്റ് സന്ദര്ശിക്കുന്നവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു.

വികാസ് പീഡിയ കൊല്ലം ജില്ലയില്‍ പ്രചാരണം തുടങ്ങി. കൊട്ടാരക്കര:  ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്രഗവമെന്റ് ആരംഭിച്ച വികാസ് പീഡിയ വിജ്ഞാന വികസന പോര്‍'ല്‍ സന്ദര്‍ശിക്കുവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു.  ഹൈദരാബാദിലെ സി-ഡാക്ക് മുഖേന...

കൊല്ലത്ത് തൊണ്ണൂറുകാരിയെ അജ്ഞാതന്‍ പീഡിപ്പിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറുകാരിയായ വയോധികയെ അജ്ഞാതന്‍ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീ‍യെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മാനഭംഗം. അഞ്ച് ദിവസം മുമ്ബാണ് സംഭവം ഉണ്ടായത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം ഇരുപത് വര്‍ഷമായി...

കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റി

കൊല്ലം: കരുനാഗപ്പള്ളിയ്ക്കും ശാസ്താം കോട്ടയ്ക്കും ഇടയില്‍ മാരാരിത്തോട്ടത്ത് ചരക്കു തീവണ്ടി പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുനല്‍വേലിക്ക് സമീപത്തു നിന്ന് കോട്ടയത്തേക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്ബത് ബോഗികളാണ് പാളം തെറ്റിയത്....

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പ്രതികളായ 43 പേര്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ മാസത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 108 പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

വി.എസ് ദുര്‍വ്യവഹാരിയായ രാഷ്ട്രീയ നേതാവാണെന്ന് വെള്ളാപ്പള്ളി

കാര്യങ്ങളറിയാതെയാണ് വി.എസ് മൈക്രോ ഫിനാന്‍സ് പദ്ധതിക്കെതിരെ പരാതി നല്‍കിയത്. പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വി.എസ് അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ചു. നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൊല്ലം പരവൂര്‍ വെടിക്കെട്ടപകടം: മരണം 109ആയി 383 പേര്‍ക്ക് പരിക്ക്, നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയുമെത്തി

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 109 ആയി. ഇന്ന് 3 പേര്‍ കൂടി മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അപകടത്തില്‍ നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്ക്: പ്രതിഷേധം വ്യാപകം

കൊല്ലം: കൊല്ലത്ത് 15ന് നടക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മുഖ്യസംഘാടകന്‍ കൂടിയായ വെള്ളാപ്പള്ളി ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഈ പരിപാടിയിലേക്ക്...

സര്‍ട്ടിഫിക്കറ്റ് പരിശോധന

കൊല്ലം ജില്ലയില്‍ തുറമുഖ വകുപ്പില്‍ മെക്കാനിക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 220/13) അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസില്‍ രാവിലെ ഒമ്പത് മണിമുതല്‍...

തങ്കശ്ശേരി തുറമുഖത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 6.75 കോടി

കൊല്ലം തങ്കശ്ശേരി തുറമുഖത്തെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 6,93,81,150 രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് -തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. 33 ഏക്കര്‍ തുറമുഖത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ 2.5 കോടി രൂപയാണ്...

നഗരസഭാ പദ്ധതികളുടെ സാങ്കേതിക സഹായത്തിന് 39.54 കോടി

നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് നഗര കാര്യ വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൂടിയ എംപവേര്‍ഡ് കമ്മിറ്റി 39.54 കോടി വകയിരുത്തുന്നതിന്...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read