Ernakulam

Home Ernakulam

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയുവെന്ന്‌ സര്‍ക്കാര്‍

കൊച്ചി : ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ശശിധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ്‌ സള്‍ക്കാര്‍ സത്യവാങ്‌മൂലം സമള്‍പ്പിച്ചത്‌. അതേസമയം നിലക്കലില്‍ നിന്നും പമ്ബയിലേക്ക്‌ ഓരോ മിനിറ്റിലും...

ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ശരീരം വില്‍ക്കേണ്ട ഗതികേടിലാണ്: കൊച്ചി മെട്രോ പുറത്താക്കിയ രഞ്ജു...

കൊച്ചി: 'ഇനിയും പട്ടിണി കിടന്ന് നരകിക്കാന്‍ വയ്യ. മാന്യമായ ജോലി ചെയ്‌ത് ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത് അവഗണനയും പരിഹാസവും മാത്രം. കൊച്ചിമെട്രോ പടിയിറക്കി വിട്ട രഞ്ജു മോഹന്‍ എന്ന ട്രാന്‍സ് ജെന്‍ഡറിന്റെ വാക്കുകളാണിത്....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

    കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍...

ദിലീപ് നിരപരാധിയോ അപരാധിയോ എന്നു നിലപാടില്ല; നടിക്കു നീതി വേണം: അമ്മ

    കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താര സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ). നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ്...

അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാര്‍ ‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സൂചന

കൊച്ചി: ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമല്ല തങ്ങളെന്ന് പലകുറി തെളിയിച്ചിട്ടുളളതാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മ. നടിക്കൊപ്പമില്ല എന്ന് മാത്രമല്ല, പ്രതിയായ നടനൊപ്പം നില്‍ക്കുന്നുവെന്ന് പറയാനും ധൈര്യം കാണിച്ചിട്ടുണ്ട്...

നിഹാദിനെ ജീവിതത്തിലേയ്ക്ക് തിരിച്ച്‌ കൊണ്ടു വരാന്‍ നിങ്ങളില്‍ നിന്നും സഹായമഭ്യാര്‍ത്ഥിക്കുന്നു

ആലുവ : അഞ്ച് മാസം പ്രായമുള്ള നിഹാദ് മോന്‍ ജീവിക്കുന്നത് ഒരുപാട് അസുഖങ്ങളുമയിട്ടാണ്.തുടക്കത്തില്‍ തന്നെ ശ്വസ തടസമായിരുന്നു.ശ്വസിക്കനുള്ള ലെന്‍സ് വികസിക്കുന്നില്ല ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാഴ്ചകുറവും കേള്‍വിക്കുറവുമാണ് കുട്ടിക്ക്. സാധാരണ തലയോട്ടിയുടെ പുറത്താണ് വളര്‍ച്ചയുണ്ടവുന്നത്.എന്നാല്‍...

സു​ന്നി പ​ള്ളി​ക​ളിലെ സ്ത്രീ ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് നി​സ

കൊ​ച്ചി: സു​ന്നി പ​ള്ളി​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കു​മെ​ന്ന് വി.​പി. സു​ഹ്റ. പു​രോ​ഗ​മ​ന മു​സ്‌​ലിം സം​ഘ​ട​ന​യാ​യ നി​സ​യു​ടെ പേ​രി​ലാ​ണ് ഹ​ര്‍​ജി ന​ല്‍​കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഒ​ക്‌​ടോ​ബ​ര്‍ 22ന് ​ഹ​ര്‍​ജി...

മലയാള സിനിമയിലും മീടൂവിന് വലിയ സാധ്യതകളുണ്ടെന്ന് എന്‍.എസ്. മാധവന്‍

കൊച്ചി: മീ ടൂ വലിയ വിവാദമായ സാഹചര്യത്തില്‍ നിരവധി പേരാണ് ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഈ സാഹചര്യത്തില്‍ മലയാള സിനിമയിലും മീടൂവിന് വലിയ സാധ്യതകളുണ്ടെന്നാണ് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ വ്യക്തമാക്കുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്...

എടി എം കവര്‍ച്ച; പിന്നില്‍ ഏഴംഗ സംഘം, അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എടി എം കവര്‍ച്ചയ്ക്കു പിന്നില്‍ ഏഴംഗ സംഘമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ട്രെയിനിലാണെന്നും പൊലീസ് വ്യക്തമാക്കി. ചാലക്കുടിയില്‍ സംഘം എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക...

ഫ്രാങ്കോയെ കാണാൻ രാഷ്ട്രീയക്കാർ: കന്യാസ്ത്രീകൾ വീണ്ടും സമരത്ത‌ിലേക്ക്

    കൊച്ചി: സേവ് അവർ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്) ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകളുടെ രണ്ടാംഘട്ടസമരം തുടങ്ങുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിക്കാനുള്ള സഭാനീക്കത്തിനെതിരെയും ബിഷപ്പ് ഫ്രാങ്കോയെ രാഷ്ട്രീയനേതാക്കൾ ജയിലിൽ സന്ദർശിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. സമരപ്രഖ്യാപനവും സ്ത്രീസംഗമവും...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read