Art & literature

Home Art & literature

പൊലിക

■■■■■■■■■■■■■ സ്വപ്നവർണങ്ങളെ കറുത്ത ജലധാര പച്ചയായി വിഴുങ്ങുന്നു... ചിരിച്ചും ചിലച്ചും ഒച്ച വെച്ചും കൊക്കുരുമ്മിയവർ പൊടുന്നനെ നിശ്ശബ്ദരാകുന്നു... കാഴ്ചകളേക്കാളും ഘോരശബ്ദങ്ങളേക്കാളും ഭയങ്കരമാണ് ചില നിശ്ശബ്ദശതകൾ... നിസ്സഹായതയെ സാക്ഷിയാക്കി, 'ജലമേധം' തകർത്തും തീർത്തും മുന്നേറുന്നു... ഇടയിലെപ്പോഴോ മനുഷ്യരെല്ലാം 'മനുഷ്യ'രാകുന്നു... ഭൂമി ഇടിഞ്ഞും ഉരുൾപൊട്ടിയും പ്രകൃതി ഭീകരമായി 'തലതൊട്ടു' കളിച്ചു കൊണ്ടേയിരുന്നു... നാം ഇടിച്ച മലകളും വയൽ പ്രേതങ്ങളും തൊണ്ട കീറി പ്രതിഷേധിക്കുന്നു.. ★★★★★★★ കഴിഞ്ഞു, സൂര്യനുദിച്ചു... ഇനിയീ മലകൾ തുരന്നു വയൽ നികത്തി കർക്കിടകത്തിനും മുമ്പേ ചന്ദ്രനിലൊരു ശരണാലയം പണിയണം... പതിക്കും പത്നിക്കും തട്ടാനും സസുഖം വാഴണം.... -ജാഫർ തലപ്പുഴ

ജിൻസ് ഫാന്റസി ക്ക് ദേശീയ പുരസ്കാരം .

മാനന്തവാടി: രാജ്യത്തെ മികച്ച കലാകാരൻമാർക്ക് ഡൽഹി ആസ്ഥാനമായ പ്രഫുല്ല ദഹനുക്കർ ആർട്ട് ഫൗണ്ടേഷൻ നൽകുന്ന 2017-ലെ ദേശീയ കലാപുരസ്കാരത്തിന് മാനന്തവാടി സ്വദേശി ജിൻസ് ഫാന്റസി അർഹനായി. ബാംഗ്ളൂരിൽ നടന്ന ചടങ്ങിൽ ജിൻസ് അവാർഡ്...

ഇരുപത്തിരണ്ടാമത് ബഷീര്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്

50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്ബൂതിരി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഖത്തര്‍ ആസ്ഥാനമായ മലയാളി സാംസ്കാരിക സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്നതാണ് ഈ ബഹുമതി. പുരസ്കാരം...

ഫോട്ടോ പ്രദര്‍ശനം തുടങ്ങി

കല്‍പ്പറ്റ : വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കല്‍പ്പറ്റ ഫോട്ടോ വേള്‍ഡ് സ്റ്റുഡിയോ ഉടമ കെ.പി. ഹരിദാസിന്റെ ‘ജാഗ്രത’ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ഒരു നിമിഷം ഒന്നു ശ്രദ്ധിച്ചാല്‍ വിലപ്പെട്ട ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍...

ഉത്സവം ഉദ്ഘാടനം ഇന്ന്

പരമ്പരാഗത നാടന്‍ അനുഷ്ഠാന കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഉത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (വെള്ളി) വൈകുന്നേരം 6 ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷനിലെ...

വയനാടി ജില്ലാ സ്കൂൾ കലോൽസവം- ലോഗോ പ്രകാശനം ചെയ്തു.

മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന 34-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ കെ.ജി. രാജു പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്...

ചാവറയച്ചന്റെ ജീവിതം ക്യാന്‍വാസില്‍

മാനന്തവാടി:കേരള കത്തോലിക്ക സഭയുടെ അഭിമാനം വഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ജീവിതം ക്യാന്‍വാസില്‍ രജിച്ച് ശ്രദ്ധേയനാവുകയാണ് വയനാട് വെള്ളമുണ്ട സ്വദേശി ആര്‍ട്ടിസ്റ്റ് എ.ജില്‍സ്. 1805 ഫെബ്രുവരി 10 ന് ജനിച്ച ചാവറ...

ബിറ്റ്സില്‍ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിന്റെ പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളില്‍ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ്,...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read