Agriculture

Home Agriculture

അറിയിപ്പ്

അത്യുത്പാദന ശേഷിയുളളതും രോഗ പ്രതിരോധ ശേഷി താരതമേ്യന കൂടുതലുളളതും, വർഷത്തിൽ 295-308 മുട്ട വരെ ലഭിക്കുതുമായ (ബ്രൗണ്‍ നിറത്തിലുളള മുട്ട)വി.380 ഇനത്തിൽപ്പെട്ട ദിവസം പ്രായമുളള മുട്ടക്കോഴികുഞ്ഞുങ്ങൾ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ മാള (തൃശൂർ) ഫാമിൽ...

കശുമാവ്, കൊക്കോ കൃഷി വ്യാപനത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ

കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴിലുളള കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കശുമാവ്, കൊക്കോ വികസനകേന്ദ്രം (DCCD), കശുമാവ്, കൊക്കോ എന്നിവയുടെ വ്യാപനത്തിനും, ഉത്പാദന വർദ്ധനവിനുമായി നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കി വരുന്ന ഒരു സ്ഥാപനമാണ്. നടപ്പു സാമ്പത്തിക...

മാവിന്‍ ചുവട്ടിലെ നിത്യ വസന്തം ;മാംഗോ മെഡോസ് ലോക ശ്രദ്ധയിലേക്ക്

സി.വി.ഷിബു, സി.ഡി.സുനീഷ് കേരളത്തിനുള്ളിലെ ഏറ്റവും ആകര്‍ഷണീയമായ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസ് ലോക ശ്രദ്ധയാകര്‍ഷിച്ചി രിക്കുന്നു. കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്റെ പറുദീസ തീര്‍ക്കാന്‍ ഒറ്റയാനായി സ്വയം...

പാരമ്പര്യ കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരൻ – റെജി ജോസഫ് (ജിൻസ്. തോട്ടുംകര)

കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരനായി ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജൈവകർഷകനാണ് പത്തനംതിട്ട റാന്നിയിലെ റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിയ്ക്ക് രണ്ടേക്കർ ഭൂമിയിലും റബറായതുകൊണ്ട് തന്നെ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി...

ഐ.ടി.രംഗം വേണ്ട, കൃഷി മതി;നാല് ഏക്കറിൽ 400 പഴവര്‍ഗ്ഗങ്ങൾ നട്ട് വില്യം മാത്യു

സി.വി.ഷിബു. കൽപ്പറ്റ: ഗൾഫിലെ ഐ.ടി.രംഗം വിട്ട് നാട്ടിലെത്തിയ ദമ്പതികൾ നാല് ഏക്കറിൽ 400 ഇനം പഴവർഗ്ഗ ചെടികൾ നട്ട് ഫലം വിളയിച്ച് മാതൃകയാവുന്നു. വിദേശയിനം പഴവർഗ്ഗ തൈകളെ കർഷകർക്കും കാഴ്ചകാർക്കും പരിചയപ്പെടുത്തുന്ന വില്യം മാത്യു...

ലോക ജൈവ കോൺഗ്രസ്സ് നോയ്ഡയിൽ :പ്രതീക്ഷയോടെ ജൈവകേരളം

സി.വി.ഷിബു കൽപ്പറ്റ: മൂന്ന് വർഷം കൂടുമ്പോൾ നടന്ന് വരുന്ന ലോക ജൈവ കോൺഗ്രസ് ഇതാദ്യമായി ഇന്ത്യയിൽ നടക്കുന്നു. ജൈവകൃഷി മേഖലയിലെ സൂക്ഷ്മ ചലനങ്ങൾ പോലും ചർച്ച ചെയ്യുകയും, ഈ മേഖലയിലെ വിജയ പരാജയങ്ങൾ വിലയിരുത്തി, ശരിയായ...

കൊതിയൂറും രുചിവിഭവങ്ങളുമായി  തലസ്ഥാനത്ത് വീണ്ടും ചക്കമഹോല്‍സവം

തിരുവനന്തപുരം: കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് 'അനന്തപുരി ചക്കമഹോല്‍സവം' അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍...

ആസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവമായി മുരളിമേനോന്റെ സിത്താര്‍ വാദ്യം

കല്‍പ്പറ്റ: ഉത്തരേന്ത്യയിലെ പ്രമുഖ സിത്താറിസ്റ്റ് മുരളി മേനോന്‍ കല്‍പ്പറ്റയില്‍ അവതരിപ്പിച്ച സിത്താര്‍ വാദ്യം ആസ്വാദകമനസ്സില്‍ പുത്തന്‍ അനുഭവം സൃഷ്ടിച്ചു. പുതിയ ബസ്റ്റാന്റില്‍ നടക്കുന്ന മലബാര്‍ അഗ്രി ഫെസ്റ്റിനോടനുബന്ധിച്ചാണ് നബാര്‍ഡ് കേരള ഹെഡ് ഓഫീസിലെ...

ഉല്‍പ്പാദക കമ്പനികളോടുള്ള കൃഷിവകുപ്പിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍

കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉദയം ചെയ്ത കാര്‍ ഷികോല്‍പ്പാദന കമ്പനികളോടുള്ള കൃഷി വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണ മെന്നും സമീപനത്തില്‍ മാറ്റം വരണമെന്നും അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു....

മലബാര്‍ അഗ്രിഫെസ്റ്റിന് കല്‍പ്പറ്റയില്‍ വര്‍ണ്ണാഭമായ തുടക്കം

കല്‍പ്പറ്റ:- കേരളത്തില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച കാര്‍ഷികോല്‍പ്പാദന കമ്പനിക ളുടെ സംയുക്താഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് മലബാര്‍ അഗ്രിഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം. വയനാട് ജില്ലയിലെ മികച്ച കര്‍ഷകരായ ചെറുവയല്‍ രാമന്‍,സുകുമാരന്‍ ഉണ്ണി മൂസദ്,...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read