4 days ago
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
1 week ago
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു
2 weeks ago
റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച്‌ പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍
2 weeks ago
ഇത്തവണ കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി; നദികള്‍ കരകവിഞ്ഞു; അണക്കെട്ടുകളില്‍ ഉള്ളത് കഴിഞ്ഞ വര്‍ഷത്തേക്കാളും മൂന്നിരട്ടി വെള്ളം; മണ്ണിടിച്ചിലും ശക്തം; ഉരുള്‍പ്പൊട്ടലിന്റെ ഭീതിയില്‍ മലയോര മേഖലയിലെ ജനങ്ങള്‍: തീവണ്ടി ഗതാഗതവും താറുമാറായി
2 weeks ago
വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

NIYAMASABA

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിെന്‍റ അടിയന്തര പ്രമേയ നോട്ടീസ്. വി.ടി ബല്‍റാമാണ് നോട്ടീസ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും െപന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം നടക്കുകയാെണന്ന് വി.ടി. ബലറാം ആരോപിച്ചു.

എന്നാല്‍, പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.െക ശശീന്ദ്രന്‍ പറഞ്ഞു. ജോലി സാധ്യത കുറയുമെന്ന് ചെറുപ്പക്കാര്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*