busses
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ട് രൂപയായാണ് ഉയര്‍ത്തിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം നിരക്ക് വര്‍ധനക്ക് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

*