03 (19)കല്‍പ്പറ്റ: ഡിഎല്‍എസ്എ, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അഭിനയ കള്‍ച്ചറല്‍ സൊസൈറ്റിക്ക് വേണ്ടി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ്ബ് ജഡ്ജ് കെ.പി.സുനിത അധ്യക്ഷയായിരുന്നു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജിത സ്വാഗതം പറഞ്ഞു. അഡ്വക്കേറ്റ് മാരായ കെ.എം.തോമസ് മരിയ എന്നിവര്‍ ക്ലാസ്സെടുത്തു.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.ശശികുമാര്‍, കപ്പറ്റഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, വിജി റഹ്മാന്‍, വിനു മഹേശ്വര്‍, ഷൈമ, കുടുംബശ്രീഎഡിഎം സി മാരായ കെ.എ.ഹാരീസ്, കെ.പി. ജയചന്ദ്രന്‍, എ ഡി എം സികെ.ടി.മുരളി, പി.കെ.സുഹൈല്‍, എം.ജെ. ബൈജു എന്നിവര്‍സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*