4 days ago
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
1 week ago
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു
2 weeks ago
റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച്‌ പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍
2 weeks ago
ഇത്തവണ കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി; നദികള്‍ കരകവിഞ്ഞു; അണക്കെട്ടുകളില്‍ ഉള്ളത് കഴിഞ്ഞ വര്‍ഷത്തേക്കാളും മൂന്നിരട്ടി വെള്ളം; മണ്ണിടിച്ചിലും ശക്തം; ഉരുള്‍പ്പൊട്ടലിന്റെ ഭീതിയില്‍ മലയോര മേഖലയിലെ ജനങ്ങള്‍: തീവണ്ടി ഗതാഗതവും താറുമാറായി
2 weeks ago
വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

Kuruvaമാനന്തവാടി: കാലവര്‍ഷത്തോടനുബന്ധിച്ച് അടച്ചിരു കുറുവദ്വീപ് നവംബര്‍ 1 മുതല്‍ തുറക്കും. കേന്ദ്രം തുറക്കുതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങളുടെ അവലോകനം കുറുവദ്വീപ് ഡി.എം.സി ചെയര്‍മാന്‍ കൂടിയായ ഒ.ആര്‍ കേളു, എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കുതിന്റെ ഭാഗമായുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട് കല്ലുപാകല്‍, കൈവരികള്‍ സ്ഥാപിക്കല്‍, മഴമറയുടെ നിര്‍മ്മാണം എിവ പൂര്‍ത്തിയായി വരികയാണ്. സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, സി.സി.ടി.വി ക്യാമറ എിവ ഉടന്‍തന്നെ സ്ഥാപിക്കും. കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ മേല്‍നോ’ത്തില്‍ മുള ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയില്‍ ചങ്ങാടനിര്‍മ്മാണത്തിനും അനുമതിയായി. കബനീനദിയില്‍ കൂടിയുള്ള ചങ്ങാടയാത്രയ്ക്ക് ഇതോടെ സൗകര്യമാകും. യോഗത്തില്‍ മാനന്തവാടി നഗരസഭാചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍ ചെതലയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. സുനില്‍ കുമാര്‍ , കുറുവദ്വീപ് ഡി.എം.സി മനേജര്‍ ബൈജു തോമസ് എിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*