ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് സോളോ. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്നു. വ്യത്യസ്തമായ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമായാണ് സോളോ ഒരുക്കിയിരിക്കുന്നത്.നാല് വ്യത്യസ്ത വേഷങ്ങളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്.
ഇപ്പോള്‍ മൂന്നാം കഥാപാത്രം ശേഖറിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ പുറത്തെത്തിയിരിക്കുകയാണ് .
ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന രുദ്ര എന്ന കഥാപാത്രത്തിന്റെയും ശിവ എന്ന കഥാപാത്രത്തിന്റെയും ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*