supreme-court_7f9c8246-c2c5-11e6-913d-826c0833a15dന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകള്‍ക്ക് സുപ്രീം കോടതി പ്രവേശനം അനുവദിച്ചു. തൊടുപുഴ അല്‍അസര്‍, അടൂര്‍ മൗണ്ട് സിയോണ്‍, കല്‍പ്പറ്റ ഡി.എം മെഡിക്കല്‍ കോളേജുകള്‍ എംബിബിഎസ് കോഴ്സുകളിലേക്ക് നടത്തിയ 400 അഡ്മിഷനുകളാണ് കോടതി അംഗീകരിച്ചത്.400 വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് പ്രവേശനത്തിന് അംഗീകാരം നല്‍കിയതെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*