വിജയെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന മെര്‍സലിന്റെ ആദ്യ ടീസര്‍ എത്തി. മികച്ച ഫ്രെയ്മുകള്‍ നിരത്തിയിരിക്കുന്ന ടീസര്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്.എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.പുതിയ ഗെറ്റപ്പും പോസ്റ്ററുമെല്ലാം വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*