paravaനടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നു.കുട്ടികളെ കേന്ദ്രീകരിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നു.മട്ടാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രികരണം. ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ദിനില്‍ സൈനുദ്ദീന്‍, ആഷിഖ് അബു, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രിന്ദ അഷാബ്, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങള്‍ കൈകാര്യം ചെയുന്നു. തിരക്കഥ സൗബിനും മുനീര്‍ അലിയും.
ചിത്രംനിര്‍മിക്കുന്നത് അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

*