ലക്ഷ്മി റായി നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തിന്‍റെ ടൈറ്റില്‍ ഗാനം ഇറങ്ങി.ചിത്രത്തില്‍ ലക്ഷ്മി റായ് അതീവ ഗ്ലാമറസായി പ്രത്യേക്ഷപെടുന്നത്. ഓ ജൂലി എന്ന ടൈറ്റില്‍ ഗാനത്തിന്‍റെ വീഡിയോ പുറത്തു വന്നതോടെയാണു ലക്ഷ്മി റായി യുടെ ഞെട്ടിപ്പിക്കുന്ന ഗ്ലാമര്‍ വേഷം ആരാധകര്‍ കണ്ടത്.
ദീപക് ശിവദാസണിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. 2004 ഇറങ്ങിയ ജൂലിയില്‍ നേഹ ദൂപിയ അതീവ ഗ്ലാമറസയായിരുന്നു എത്തിയത്. ചിത്രം ഓക്ടോബര്‍ 6ന് തീയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

*