trainഅഹമ്മദാബാദ്: ഇന്ത്യന്‍ റെയില്‍വേ വന്‍ കുതിപ്പിന് തയ്യാറെടുക്കുന്നു. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമിടുന്നു. ട്രെയിന്‍ യാത്രയിലൊരു വന്‍ കുതിപ്പിനാവും ഇത് തുടക്കമിടുക. രാജ്യത്തെ റെയില്‍വെ സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പദ്ധതികള്‍ രാജ്യത്ത് ആരംഭിക്കുന്നത്.ഇന്ത്യ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ചേര്‍ന്ന് ഗുജറാത്തില്‍ വ്യാഴാഴ്ച പദ്ധതിക്ക് തറക്കല്ലിടും.
ജപ്പാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

*