lemon-500x500കാന്‍സറിനെ തടയുന്നതില്‍ ചെറുനാരങ്ങ ഒരു ഔഷധമായി ഉപയോഗിക്കാം, ചെറുനാരങ്ങ, വെള്ളം, ഹിമാലയന്‍ ഉപ്പ് എ്ന്നിവയാണ് ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ, രണ്ട് ലിറ്റര്‍ ശുദ്ധമായ വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതിലേയ്ക്കിടുക.ഈ വെള്ളത്തില്‍ ഹിമാലയന്‍ സാള്‍ട്ട് ഇട്ട് ഇളക്കുക.ഈ വെള്ളം രാത്രി മുഴുവന്‍ അടച്ചു വയ്ക്കുക. റൂം ടെമ്പറേച്ചറിലാണ് ഇത് സൂക്ഷിയ്‌ക്കേണ്ടത്.ഈ വെള്ളം രാവിലെ മൂന്നു ഗ്ലാസ് വീതം വെറുംവയറ്റില്‍ കുടിയ്ക്കുക.ഇത് ആല്‍ക്കലൈന്‍ വെള്ളമാണ്. ശരീരത്തിന്റെ പിഎച്ച് തോത് അസിഡിറ്റിയില്‍ നിന്നും ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന ഒന്ന്.ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരം ആല്‍ക്കലൈനായി മാറുന്നു. ആല്‍ക്കലൈന്‍ മീഡിയത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കു വളരനാകില്ല.ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഈ വെള്ളത്തിനു കഴിയും. ഇതുവഴിയും ക്യാന്‍സര്‍ വരുന്നതു തടയാം.

Leave a Reply

Your email address will not be published. Required fields are marked *

*