• Lisha Mary

  • April 9 , 2020

വയനാട് : ജില്ലയില്‍ നിന്നും കേരള മുഖ്യന്ത്രിയുടെ COVID-19 ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയില്‍ കൂടുതല്‍ നല്‍കുന്ന കുടുംബത്തിന് എല്‍ ഈ ഡി ബള്‍ബ് സൗജന്യമായി നല്‍കുന്നു. കാംകോള്‍ ടെക്‌നോളജിസ് കേരളയാണ് ബള്‍ബുകള്‍ നല്‍കുന്നത്. സംഭാവന നല്‍കിയതിന്റെ രസീത് കോപ്പി വാട്ട്‌സ്ആപ് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. വാട്‌സ്ആപ് ചെയ്യേണ്ട നമ്പര്‍ 9539955922