aishwarya-rai-hot-ramp-walk--wallpapers-and-backgrounds (1)അശ്ലീലം കൂടിപോയി ഐശ്വര്യ റായുടെ പോസ്റ്റര്‍ വിവാദത്തില്‍. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ എല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുക പതിവാണ്. ചില പരസ്യങ്ങള്‍ക്കു വേണ്ടി താരങ്ങള്‍ സിനിമിലേക്കാള്‍ ഗ്ലാമറായി എത്തുകയും ചെയ്യാറുണ്ട്. അതിന് കാരണം കമ്ബിനികള്‍ കൊടുക്കുന്ന പ്രതിഫലം തന്നെ. ഇത്തരത്തില്‍ ഗ്ലാമറായി പണികിട്ടിരിക്കുകയാണ് മുന്‍ ലോകസുന്ദരി ഐശ്വര്യ റായ്ക്ക്. പക്ഷേ സംഭവം ഇന്ത്യയിലല്ലെന്നു മാത്രം. അശ്ലീലം കൂടിപോയി എന്ന പേരില്‍ ഐശ്വര്യ ബ്രാന്‍ഡ് അംബാസിഡറായ വാച്ച്‌ കമ്ബനിയുടെ പോസ്റ്ററാണു വിവാദത്തിലായത്. മലേഷ്യയിലായിരുന്നു സംഭവം. മലേഷ്യയിലെ ഒരു വാച്ചു കടയ്ക്കു മുമ്ബില്‍ വെച്ചിരുന്ന ഐശ്വര്യയുടെ പോസ്റ്ററാണ് അശ്ലീലം കൂടിപോയി എന്ന പേരില്‍ നീക്കം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*