2016811470058612551_0ചൈനയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് രാജ്യത്ത് ഏത് രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ തയ്യാറാക്കിയതായി വിവിധ വകുപ്പുകളും അറിയിച്ചു. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകള്‍ ഏതാണ്ട് 11 മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായും വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*