World

അഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം

അഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം

by August 19, 2016 0 comments Latest, World
അശ്ലീലം കൂടിപോയി ഐശ്വര്യ റായുടെ പോസ്റ്റര്‍ വിവാദത്തില്‍

അശ്ലീലം കൂടിപോയി ഐശ്വര്യ റായുടെ പോസ്റ്റര്‍ വിവാദത്തില്‍

അശ്ലീലം കൂടിപോയി ഐശ്വര്യ റായുടെ പോസ്റ്റര്‍ വിവാദത്തില്‍. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ എല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുക പതിവാണ്. ചില പരസ്യങ്ങള്‍ക്കു വേണ്ടി താരങ്ങള്‍ സിനിമിലേക്കാള്‍ ഗ്ലാമറായി എത്തുകയും ചെയ്യാറുണ്ട്. അതിന് കാരണം കമ്ബിനികള്‍ കൊടുക്കുന്ന പ്രതിഫലം തന്നെ. ഇത്തരത്തില്‍[Read More…]

പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി എംഎ യൂസഫലി

പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി എംഎ യൂസഫലി

മാസങ്ങളായി സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി മലയാളി വ്യവസായി എംഎ യൂസഫലി. കഴിഞ്ഞ ഏഴ് മാസമായി ശമ്ബളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഔജര്‍ കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ്[Read More…]

by August 3, 2016 0 comments Latest, World
ദുബായ് എമിറേറ്റ്സ് വിമാനത്തിനു തീപിടിച്ചു

ദുബായ് എമിറേറ്റ്സ് വിമാനത്തിനു തീപിടിച്ചു

എമിറേറ്റ്സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കേണ്ടി വന്നത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 275 പേരില്‍ 250തോളം പേരും മലയാളികളായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയ വേളയിലായിരുന്നു തകരാര്‍ കണ്ടത്. അടിയന്തര സന്ദേശത്തെ തുടര്‍ന്ന് സ്ഥിരം[Read More…]

by August 3, 2016 0 comments Latest, World
ചൈനയില്‍ റെഡ് അലര്‍ട്ട്

ചൈനയില്‍ റെഡ് അലര്‍ട്ട്

ചൈനയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് രാജ്യത്ത് ഏത് രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ തയ്യാറാക്കിയതായി വിവിധ വകുപ്പുകളും അറിയിച്ചു. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകള്‍ ഏതാണ്ട്[Read More…]

by August 2, 2016 0 comments International, Latest, World
അമേരിക്ക ലിബിയയില്‍ വ്യോമാക്രമണത്തിന് തുടക്കം കുറിച്ചു

അമേരിക്ക ലിബിയയില്‍ വ്യോമാക്രമണത്തിന് തുടക്കം കുറിച്ചു

ലിബിയയുടെ ആവശ്യപ്രകാരമാണ് ലിബിയന്‍ നഗരമായ സിര്‍ത്തില്‍ അമേരിക്ക വ്യോമാക്രമണത്തിന് തുടക്കം കുറിച്ചത്. ലിബിയന്‍ സര്‍ക്കാരുംപെന്റഗണുമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ലിബിയയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിനൊപ്പവും നില്‍ക്കുന്ന അമേരിക്ക നടത്തുന്ന വ്യോമാക്രമണം ഐസിസിനെ ലിബിയയുടെ മണ്ണില്‍നിന്നും വേരോടെ പിഴുതുമാറ്റുന്നതിന് സഹായിക്കുമെന്നാണ്[Read More…]

by August 2, 2016 0 comments International, World
മലയാളികള്‍ ഐ എസില്‍ ചേര്‍ന്നെന്ന പരാതി: കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങി

മലയാളികള്‍ ഐ എസില്‍ ചേര്‍ന്നെന്ന പരാതി: കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ തീവ്രവാദി സംഘടനയായ ഐ എസില്‍ (ഇസ്ലാമിക് സ്റ്റേറ്റ്‌സ്) ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരമേഖല എ ഡി ജി[Read More…]

by July 10, 2016 0 comments World
20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐ എസ് ആര്‍ ഒ ചരിത്രം കുറിച്ചു

20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐ എസ് ആര്‍ ഒ ചരിത്രം കുറിച്ചു

ചെന്നൈ: 20 ഉപഗ്രഹങ്ങളെ ഒറ്റത്തവണയായി ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ഐ എസ് ആര്‍ ഒ വീണ്ടും ചരിത്രം കുറിച്ചു. ബുധനാഴ്ച രാവിലെ 9.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്ന് പി എസ് എല്‍ വി-സി 34 വിക്ഷേപണ വാഹനം ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.[Read More…]

by June 23, 2016 0 comments National, World
ബംഗാളിലെ കോണ്‍ഗ്രസ്-സി പി എം ബന്ധം: കേന്ദ്രകമ്മിറ്റിയംഗം രാജി വെച്ചു

ബംഗാളിലെ കോണ്‍ഗ്രസ്-സി പി എം ബന്ധം: കേന്ദ്രകമ്മിറ്റിയംഗം രാജി വെച്ചു

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് തള്ളി സി പി എം. ബംഗാള്‍ ഘടകത്തോട് കടുത്ത നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയംഗം നാടകീയമായി രാജിവെച്ചു. കേന്ദ്രകമ്മിറ്റിയംഗവും ഹരിയാനയില്‍ നിന്നുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ജഗ്മതി സ്വാംഗ്വാനാണ് പാര്‍ട്ടി അംഗത്വം[Read More…]

by June 21, 2016 0 comments National, World
ബാങ്ക് ലയനത്തില്‍ സര്‍ക്കാര്‍ അനുമതി

ബാങ്ക് ലയനത്തില്‍ സര്‍ക്കാര്‍ അനുമതി

ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം ആറ് അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ശുപാര്‍ശക്ക് അംഗീകാരം നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ്[Read More…]

by June 16, 2016 0 comments National, World