Latest

ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപ കൈമാറി

ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപ കൈമാറി അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയില്‍ ഉള്‍പ്പെട്ട വിവിധ കമ്പനികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപയുടെ ചെക്ക് കൈമാറി.  കോട്ടയം എ.വി.ജോര്‍ജ്ജ് ആന്റ് കമ്പനി ഒരു ലക്ഷം രൂപ, വാണിയമ്പാറ[Read More…]

by September 19, 2018 0 comments Latest
എ.വി.റ്റി ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി കൈമാറി

എ.വി.റ്റി ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി കൈമാറി

എ.വി.തോമസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന ചെയ്തു. സെക്രട്ടേറിയറ്റില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജിത് തോമസ്, ചീഫ് ഓഫീസര്‍ ഗില്‍ബര്‍ട്ട്[Read More…]

by September 19, 2018 0 comments Latest
കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു, ഏഴ് മലയാളികള്‍

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു, ഏഴ് മലയാളികള്‍

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിനായുള്ള 25 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഴ് മലയാളികളും ഏഴ് വിദേശ താരങ്ങളും ഉള്‍പ്പെട്ടതാണ് 25 അംഗ ടീം. ജനുവരി ട്രാന്‍സ്ഫര്‍ വരെ ഈ ടീം തന്നെ ആയിരിക്കും ഐ എസ് എല്ലില്‍ കളിക്കുക. സി[Read More…]

by September 18, 2018 0 comments Latest, Sports
ഇരട്ട കൊലപാതകം: ആശങ്കകൾക്ക് വിരാമമാകുന്നു. പ്രതികളുടെ വിവരങ്ങൾ ഉച്ചക്ക് അറിയാം. : വരുന്ന വാർത്തകൾ ശരിയല്ലന്ന് പോലീസ്.

ഇരട്ട കൊലപാതകം: ആശങ്കകൾക്ക് വിരാമമാകുന്നു. പ്രതികളുടെ വിവരങ്ങൾ ഉച്ചക്ക് അറിയാം. : വരുന്ന വാർത്തകൾ ശരിയല്ലന്ന് പോലീസ്.

മാനന്തവാടി: വയനാട് കണ്ടത്തുവയലിൽ യുവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ  സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പ്രതിയെ കുറിച്ചും കൊലപാതക കാരണങ്ങളെക്കുറിച്ചും ഉച്ചക്ക് അറിയാം. 12- മണിക്ക് മാനന്തവാടി ഡി.വൈ.എസ്. പി.. ഓഫീസിൽ ജില്ലാ പോലീസ് ചീഫ് വാർത്താ സമ്മേളനം വിളിച്ചു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ[Read More…]

by September 18, 2018 0 comments Latest

കേരളത്തിന് അഭിമാന നിമിഷം; ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

    ന്യൂഡൽഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ജിന്‍സണ്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. ജക്കാര്‍ത്തയില്‍ 1500[Read More…]

by September 17, 2018 0 comments Latest, Sports

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

    ന്യൂഡൽഹി: 68ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ എന്നായിരുന്ന രാഹുലിന്‍റെ ആശംസ. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിക്ക് ആശംസകൾ അറിയിച്ചത്. _നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര[Read More…]

by September 17, 2018 0 comments Latest, National

കത്തോലിക്ക സഭയെ സിപിഎം വേട്ടയാടുന്നുവെന്ന് ബിജെപി

  കോഴിക്കോട്: കത്തോലിക്ക സഭയെ സിപിഎം വേട്ടയാടുന്നുവെന്ന് ബിജെപി വക്താവ് അഡ്വ. ഗോപാലകൃഷ്ണൻ. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിച്ച് സഭയെ അപമാനിക്കാനാണ് സർക്കാർ നോക്കുന്നത്. അതു കൊണ്ട് സർക്കാരിന്റെ കെണിയിൽ സഭ പെടരുതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയത് പ്രതിരോധം[Read More…]

by September 17, 2018 0 comments Kozhikode, Latest

സാമൂഹ്യ പ്രവർത്തകരുടെ അറസ്റ്റ്: തെളിവുകള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെങ്കില്‍ കേസ് തള്ളുമെന്ന് സുപ്രീം കോടതി. ഭീമ-കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവരറാവു, സുധ ഭരദ്വാജ് എന്നിവര്‍ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടിയിലാണ് സുപ്രീം[Read More…]

by September 17, 2018 0 comments Latest, National

ഹാരിസണ്‍ കേസിലെ തിരിച്ചടി: കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകളെന്ന് ആരോപണം

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് കൂടി തിരിച്ചടി നേരിട്ടതോടെ ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകള്‍ പ്രതികൂല വിധിക്ക് കാരണമായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ്[Read More…]

by September 17, 2018 0 comments Latest, Thiruvananthapuram

ചോദ്യംചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; തയാറെടുത്ത് പൊലീസ്

കോട്ടയം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നുവെന്നു പൊലീസ്. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യാവലി തയാറാക്കി. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചാണു ചോദ്യങ്ങളുണ്ടാക്കിയത്. ബിഷപ്പിനെ മൂന്നുദിവസംവരെ ചോദ്യം ചെയ്തേക്കുമെന്നാണു സൂചനകള്‍. കോട്ടയത്തു മൂന്നിടത്താണു[Read More…]

by September 17, 2018 0 comments Kottayam, Latest