Wayanad

വരൾച്ചയെ പ്രതിരോധിക്കാൻ കാർഷിക മേഖലക്ക് ഹോമിയോ ഉൽപ്പന്നവുമായി ഡോ: എം. അബ്ദുൾ ഗഫൂർ.

വരൾച്ചയെ പ്രതിരോധിക്കാൻ കാർഷിക മേഖലക്ക് ഹോമിയോ ഉൽപ്പന്നവുമായി ഡോ: എം. അബ്ദുൾ ഗഫൂർ.

  പ്രളയവും കടുത്ത വരൾച്ചയും  ഒപ്പം കൃഷി നാശവും  മൂലം പ്രതിസന്ധിയിലായ കാർഷിക മേഖലക്ക് ആശ്വാസമായി  ഹോമിയോ ഉൽപ്പന്നം .കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മിനി ഫാർമയിലെ ഡോ. (പ്രൊഫ:) എം. അബ്ദുൾ ലത്തീഫാണ്  നീണ്ട വർഷങ്ങളുടെ ഗവേഷണ ഫലമായി   അഗ്രോ[Read More…]

by September 15, 2018 0 comments Wayanad

വയനാട്ടിലെ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു

കല്‍പ്പറ്റ : പ്രളയക്കെടുതിക്ക് ശേഷം നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നത് വയനാട്ടിലെ കാഴ്ചയായി മാറിയിരിക്കുവയാണ് .പ്രളയ ജലത്താല്‍ കിടന്നിരുന്ന വയലുകളില്‍ ഇപ്പോള്‍ കൃഷി ഇറക്കാന്‍ പറ്റാത്ത നിലയിലാണ് .വയലുകള്‍ എല്ലാം വാറണ്ട് ഉണങ്ങിയിരിക്കുകയാണ് ഒട്ടും തന്നെ ജലാംശം ഇല്ലാത്ത അവസ്ഥ .കര്‍ഷകരെ ഇത് ഏറെ[Read More…]

by September 14, 2018 0 comments Latest, Wayanad

ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസത്തിനായി നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും രംഗത്ത്. കച്ചവടത്തില്‍ നിന്നും ഒരു ദിവസം ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. മാനന്തവാടി മാതാ ഹോട്ടലില്‍ നടന്ന ദുരിതാശ്വാസ നിധി ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം[Read More…]

by September 5, 2018 0 comments Latest, Wayanad

കാലവർഷം: വയനാടിന്റെ കാർഷിക മേഖലക്ക് 77.57 കോടിയുടെ നഷ്ടം

 കാലവര്‍ഷത്തില്‍ ഓഗസ്റ്റ്  28 വരെ വയനാട്ടില്‍ 77.57 കോടി രൂപയുടെ കൃഷിനാശം. 13,050 കര്‍ഷകരുടേതായി 2393.26 ഹെക്ടറിലാണ് വിളനാശം സംഭവിച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ  വിവരം. വാഴകൃഷിയാണ് കൂടുതലും നശിച്ചത്. 69.53 കോടി[Read More…]

by August 31, 2018 0 comments e-Publish, Latest, Wayanad

തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് ആശ്വാസമായി മീനങ്ങാടി പഞ്ചായത്തിന്റെ ഓണസമ്മാനം

മീനങ്ങാടി: തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് ആശ്വാസമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഓണസമ്മാനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് 1,000 രൂപ വീതം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പാരിതോഷികമായാണ് ഓണത്തിന് പണം നല്‍കിയത്. കനത്ത മഴ മീനങ്ങാടി പഞ്ചായത്തിന്റെ[Read More…]

by August 28, 2018 0 comments Latest, Wayanad

വി ഫോര്‍ വയനാട് ബഹുജന പങ്കാളിത്ത ശുചീകരണം 30ന്

എടവക: ജില്ലയില്‍ പ്രളയാനന്തരമുണ്ടായ ജൈവ – അജൈവ മാലിന്യങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ശേഖരിച്ച് സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 30ന് എടവക ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളിലുള്ളവര്‍[Read More…]

by August 28, 2018 0 comments Latest, Wayanad

ചിതറിപ്പോയ അക്ഷരങ്ങള്‍ കോര്‍ത്തെടുത്ത് അവര്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക്

കല്‍പ്പറ്റ: പ്രളയം തകര്‍ത്തെറിഞ്ഞ അക്ഷരങ്ങളും പുസ്തകതാളുകളും കോര്‍ത്തെടുത്ത് കുട്ടികള്‍ ബുധനാഴ്ച വീണ്ടും വിദ്യാലയങ്ങളിലേക്ക്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഒഴികെയുള്ളവ ബുധനാഴ്ച തുറക്കും. മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച ചിലയിടങ്ങളില്‍ താല്‍ക്കാലിക സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കല്‍പ്പറ്റ കുറിച്യര്‍മല ഗവ. എല്‍.പി സ്‌കൂളില്‍[Read More…]

by August 28, 2018 0 comments Latest, Wayanad

ഒരുമയുടെ നിധിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കല്‍പ്പറ്റ: പ്രായ – ജാതി – മത – ദേശ വിത്യാസമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളടക്കമുള്ള നിരവധി പേര്‍ കളക്ടറേറ്റിലെത്തി സഹായം ജില്ലാ കളക്ടര്‍ക്കു കൈമാറിയിരുന്നു. ചെറുതെങ്കിലും ഭിന്നശേഷിക്കാര്‍ നല്‍കിയ ധനസഹായം വ്യാഴാഴ്ച ശ്രദ്ധിക്കപ്പെട്ടു.[Read More…]

by August 24, 2018 0 comments Latest, Wayanad

വയനാട് ജില്ലയില്‍ അവശേഷിക്കുന്നത് 57 ക്യാമ്പുകള്‍

കല്‍പ്പറ്റ: വിരുന്നെത്തിയ ദുരിത മഴ പതിയെ വെയിലിനു വഴിമാറിയപ്പോള്‍ വയനാടിന്റെ കുതിര്‍ന്ന മണ്ണ് കിളിര്‍ത്തു തുടങ്ങി. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്കു മാറി തുടങ്ങി. നിലവില്‍ 57 ക്യാമ്പുകളിലായി 2,613 കുടുംബങ്ങളില്‍ നിന്നുള്ള 9,322 പേര്‍ ഇപ്പോഴുണ്ട്. ഇതില്‍[Read More…]

by August 24, 2018 0 comments Latest, Wayanad

എഴുതി തയാറാക്കിയ നോട്ടുബുക്കുകളുമായി ടീം ഇന്‍ക്യുബേഷന്‍

കല്‍പ്പറ്റ: പ്രളയകെടുതിയില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേറിട്ട രീതിയില്‍ സഹായമൊരുക്കി ടീം ഇന്‍ക്യുബേഷന്‍. നഷ്ടപ്പെട്ട നോട്ട്ബുക്കുകള്‍ക്ക് പകരം ഇതുവരെ പൂര്‍ത്തിയായ പഠന ഭാഗങ്ങള്‍ എഴുതി തയാറാക്കിയാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. കോഴിക്കോട് കേന്ദ്രമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി സാമൂഹിക – വിദ്യാഭ്യാസ[Read More…]

by August 24, 2018 0 comments Latest, Wayanad