Thrissur

2860 സ്വകാര്യബസുകൾ സർവീസ് നിർത്തി

  തൃശ്ശൂർ: ഇന്ധനവിലക്കയറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽപ്പെട്ട് സംസ്ഥാനത്ത് സർവീസ് നിർത്തിയ സ്വകാര്യബസുകളുടെ എണ്ണം 2860 ആയി. ഓട്ടം നിർത്തിവയ്ക്കാനുള്ള അപേക്ഷ മോട്ടോർവാഹനവകുപ്പിന് സമർപ്പിച്ചാണ് മിക്ക ബസ്സുടമകളും ഒക്ടോബർ ഒന്നുമുതൽ ബസുകൾ ഷെഡിൽ കയറ്റിയത്. പൊതുഗതാഗതരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. ഇന്ധനവിലക്കയറ്റത്തെത്തുടർന്ന്[Read More…]

by October 9, 2018 0 comments Latest, Thrissur

പ്രളയം: കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രസംഘം

തൃശ്ശൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ ഇന്റര്‍ മിനിസ്റ്റീരിയല്‍ കേന്ദ്രസംഘം. നൂറു വര്‍ഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. നല്‍കാവുന്നതില്‍ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നല്‍കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്നും മികച്ച[Read More…]

by September 22, 2018 0 comments Latest, Thrissur

കന്യാസ്ത്രീ ധ്യാനത്തില്‍ പങ്കെടുത്തവേളയില്‍ കുമ്പസാരം നടത്തിയ 12 വൈദികരുടെ മൊഴിയെടുക്കും

തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത കാലയളവില്‍ കുമ്പസാരം നടത്തിയ 12 വൈദികരില്‍നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ വട്ടേല്‍[Read More…]

by September 16, 2018 0 comments Latest, Thrissur

തൃശൂരില്‍ 2 കോടിയിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി

തൃശൂര്‍:തൃശൂരില്‍ 2 കോടിയിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ചാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ലഹരി വേട്ട നടത്തിയത്. 800 ഗ്രാം ഹാഷിഷ് ഓയിലും 240 ഗ്രാം ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍[Read More…]

by August 27, 2018 0 comments Latest, Thrissur

കുതിരാന്‍ തുരങ്കം ഭാഗീകമായി തുറക്കും

തൃശൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്കായി കുതിരാന്‍ തുരങ്കം ഭാഗീകമായി തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് തുരംഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായത് മാത്രമായിരിക്കും തുറന്ന് നല്‍കുക. അവശ്യ വാഹനങ്ങള്‍ ഒഴികെയുള്ള വാഹങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍[Read More…]

by August 24, 2018 0 comments Latest, Thrissur
റോഡിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതം സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരനുമായി അനില്‍ അക്കര എം.എല്‍.എ ചര്‍ച്ച നടത്തി.

റോഡിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതം സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരനുമായി അനില്‍ അക്കര എം.എല്‍.എ ചര്‍ച്ച നടത്തി.

തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും തിരക്കേറിയ സംസ്ഥാന പാതയായ തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിലെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെയുള്ള റോഡിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതം സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരനുമായി അനില്‍ അക്കര[Read More…]

by September 19, 2017 0 comments Latest, Thrissur
ഓണം ബംബര്‍ ഭാഗ്യക്കുറിക്ക് റെക്കോര്‍ഡ്  വില്‍പ്പന

ഓണം ബംബര്‍ ഭാഗ്യക്കുറിക്ക് റെക്കോര്‍ഡ് വില്‍പ്പന

തൃശ്ശൂര്‍: പത്തുകോടി രൂപ ഒന്നാംസമ്മാനമുള്ള ഓണം ബംബര്‍ ഭാഗ്യക്കുറിക്ക് റെക്കോര്‍ഡ് വില്‍പ്പന.ഒരുദിവസം ഒരുലക്ഷം ടിക്കറ്റ് എന്ന തോതിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.ജൂലായ് 25-നാണ് ഓണം ബംബര്‍ വില്‍പ്പന തുടങ്ങിയത്. 250 രൂപ വിലയുള്ള 43,46,000 ടിക്കറ്റുകള്‍ ആണ്തിങ്കളാഴ്ച ഉച്ചവരെ വിറ്റുതീര്‍ന്നു..ആദ്യമച്ചടിച്ച 48 ലക്ഷം[Read More…]

by September 12, 2017 0 comments Latest, Thrissur
തൃശൂര്‍ നഗരത്തില്‍  പുലികളിറങ്ങും

തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങും

തൃശൂര്‍: നഗരത്തില്‍ ഇന്ന് പുലിക്കൂട്ടമിറങ്ങും.പുലിക്കളിയോടെയാണ് ജില്ല ഓണാഘോഷത്തിന് തിരശ്ശീലതാഴുക ഓരോ ടീമിലും പുലികള്‍ വരുന്ന ആറ് ടീമുകളാണ് ഇന്നിറങ്ങുന്നത്. ഒരു ടീമില്‍ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. അതിനുസരിച്ചുള്ള വാദ്യക്കാരും ഉണ്ടാകും.വൈകീട്ട് നാലരയോടെയാണ് പുലിസംഘങ്ങള്‍ എത്തിത്തുടങ്ങുക. നായ്ക്കനാല്‍, കോട്ടപ്പുറം, വടക്കേ[Read More…]

by September 7, 2017 0 comments Latest, Thrissur
ഷമീർ മച്ചിങ്ങൽ അച്ചുതവാര്യർ അവാർഡ് ഏറ്റുവാങ്ങി.

ഷമീർ മച്ചിങ്ങൽ അച്ചുതവാര്യർ അവാർഡ് ഏറ്റുവാങ്ങി.

തൃശ്ശൂര്‍:  മികച്ച പത്രപ്രവർത്തകനും എക്സ്പ്രസ്സ് പത്രാധിപരുമായിരുന്ന ടി.വി.അച്ചുതവാര്യരുടെ പേരിൽ തൃശൂർ  പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡ് മാതൃഭൂമി വയനാട് ക്യാമാറാമാൻ ഷമീർ മച്ചിങ്ങൽ ഏറ്റുവാങ്ങി. ഇത്തവണ ക്യാമറാമാൻമാരെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ദൃശ്യമാധ്യമ വിഭാഗത്തിൽ ഷമീർ മച്ചിങ്ങലിനും അച്ചടി മാധ്യമ വിഭാഗത്തിൽ ജനയുഗം[Read More…]

by August 22, 2017 0 comments Latest, Thrissur, Wayanad
ഷമീർ മച്ചിങ്ങലിന് തൃശൂർ പ്രസ്സ് ക്ലബ്ബ് അവാർഡ്.

ഷമീർ മച്ചിങ്ങലിന് തൃശൂർ പ്രസ്സ് ക്ലബ്ബ് അവാർഡ്.

കൽപ്പറ്റ: മാതൃഭൂമി ചാനൽ വയനാട് ക്യാമറാമാൻ ഷമീർ മച്ചിങ്ങലിന് തൃശൂർ പ്രസ്സ് ക്ലബ്ബ് അവാർഡ്.പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ്സ് പത്രാധിപരുമായിരുന്ന ടി.വി.അച്ചുതവാര്യരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡിന് ഇത്തവണ ക്യാമറാമാൻമാരെയാണ് പരിഗണിച്ചത്. ദൃശ്യമാധ്യമ വിഭാഗത്തിൽ ഷമീർ മച്ചിങ്ങലിനും അച്ചടി മാധ്യമ വിഭാഗത്തിൽ ജനയുഗം ഫോട്ടോഗ്രാഫർ[Read More…]

by June 24, 2017 0 comments e-Publish, Latest, Thrissur, Wayanad