Thiruvananthapuram

‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമെന്ററി തരംഗമായെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി

കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ നടത്തിയ ജനമോചന യാത്രയോട് അനുബന്ധിച്ച് കെ.പി.സി.സി. തയ്യാറാക്കിയ ‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമെന്ററി വന്‍ തരംഗമായെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ മാത്രം പത്തു ലക്ഷത്തിലധികം പേര്‍ കണ്ടു. ഒരു രാഷ്ട്രീയ[Read More…]

by April 24, 2018 0 comments Latest, Thiruvananthapuram

ജനമോചന യാത്രയ്ക്ക് ആവേശോജ്വല സമാപനം നാളെ

പതിനായിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശഭരിതമാക്കി കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ നയിച്ച ജനമോചനയാത്ര നാളെ തലസ്ഥാന നഗരിയില്‍ സമാപിക്കുമെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.  വൈകുന്നേരം ആറിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്യും. മുന്‍[Read More…]

by April 24, 2018 0 comments Latest, Thiruvananthapuram

മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരം താണതും = വി.എം.സുധീരന്‍

ജില്ലാ ജഡ്ജി എന്ന നിലയിൽ പ്രശസ്തമായ സേവനത്തിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിച്ചു വരുന്ന ശ്രീ മോഹൻദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരം താണതുമാണ്. സത്യം[Read More…]

by April 24, 2018 0 comments Latest, Thiruvananthapuram

ശ്രീജിത്തിന്റെ കൊലപാതകം; മുഖ്യമന്ത്രി രാജിവയ്ക്കണം: എം.എം.ഹസന്‍

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട ശ്രീജിത്തിന്റെ മരണത്തിനുത്തരവാദികളായവരെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട, മല്ലപ്പള്ളി എന്നിവിടങ്ങളിലെ ജനമോചന യാത്രയുടെ സ്വീകരണ സമ്മേളനങ്ങളില്‍   പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തിനെ[Read More…]

by April 23, 2018 0 comments Latest, Thiruvananthapuram

വകുപ്പ് സംയോജനം അധികാരവികേന്ദ്രീകരണം അട്ടിമറിക്കുന്ന തരത്തിലാകരുത് : തമ്പാനൂര്‍ രവി

പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അന്തഃസത്തയും ജീവനക്കാരുടെ താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ വകുപ്പ് സംയോജനം നടപ്പിലാക്കാന്‍ പാടുള്ളുവെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡയറക്‌ട്രേറ്റ് പടിക്കല്‍ നിന്നും ലോക്കല്‍ സെല്‍ഫ് കമ്മീഷന്‍ ഓഫീസിലേക്ക്[Read More…]

by April 23, 2018 0 comments Latest, Thiruvananthapuram

അരുവിക്കരയിലെ കുടിവെള്ള പ്ലാന്റ്    അട്ടിമറിക്കുന്നതു ചെറുക്കും: തമ്പാനൂര്‍ രവി

അരുവിക്കരയില്‍ 16 കോടി രൂപ മുതല്‍ മുടക്കി പണി ആരംഭിച്ച കുപ്പിവെള്ള പ്ലാന്റ് അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റുമായ തമ്പാനൂര്‍ രവി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015[Read More…]

by April 23, 2018 0 comments Latest, Thiruvananthapuram

വിശ്വാസ്യത നഷ്ടപ്പെടുന്ന ജുഡീഷ്വറി- വി.എം.സുധീരന്‍

ഭരണഘടനാ സ്ഥാപനങ്ങളായ നിയമ നിര്‍മ്മാണ സഭകളുടെയും എക്‌സിക്യൂട്ടീവിന്റേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതിരൂക്ഷമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്ന് വരാറുണ്ടെങ്കിലും ജുഡീഷ്വറിയെ കുറിച്ച് തുറന്ന വിമര്‍ശനങ്ങള്‍ സാധാരണ ഉണ്ടാകാറില്ല. ജുഡീഷ്യല്‍ സംവിധാനത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും ആക്ഷേപങ്ങളും സംബന്ധിച്ച  പരാമര്‍ശം അത്യപൂര്‍വമായി മാത്രമേ  പൊതുവേദികളില്‍ ഉയര്‍ന്നു വരാറുള്ളൂ.[Read More…]

by April 23, 2018 0 comments Latest, Thiruvananthapuram

39 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് ഭരണാനുമതി നല്‍കി: മന്ത്രി ജി.സുധാകരന്‍

കേരളത്തിലെ 39 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയി ച്ചു. റെയില്‍വേയുടെ വര്‍ക്ക് പ്രോഗ്രാമില്‍ 44 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആലപ്പുഴ ജില്ലയിലെ മാമ്പ്രക്കുന്നേല്‍ (41.56 കോടി), കൊല്ലം ജില്ലയിലെ[Read More…]

by April 21, 2018 0 comments Latest, Thiruvananthapuram
കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്ക് തുടക്കം

കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്ക് തുടക്കം

ആദ്യ ദിനത്തിൽ രണ്ടായിരത്തിലധികം പേർ തിരുവനന്തപുരത്ത് നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയിൽ ആദ്യദിനത്തിൽ രണ്ടായിരത്തിലധികം ഉദേ്യാഗാർഥികൾ പങ്കെടുത്തു. പാങ്ങോട് ക്യാമ്പിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഉദേ്യാഗാർഥികളാണ് ഇന്നലത്തെ റാലിയിൽ പങ്കെടുത്തത്.  1.6[Read More…]

by April 18, 2018 0 comments Latest, Thiruvananthapuram

കഠുവ, ഉന്നാവ സംഭവം പ്രതിഷേധ ജ്വാല വ്യാഴാഴ്ച്ച

കഠുവ, ഉന്നാവ സംഭവങ്ങളില്‍ പ്രതിഷേധിച്ചും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും  ഏപ്രില്‍ 19ന് എല്ലാ ബൂത്തുകളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ ജ്വാലതെളിയിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. പ്രതിഷേധ ജ്വാലയുടെ ഭാഗമായി മെഴുകുതിരി തെളിയിച്ച് റാലിയും[Read More…]

by April 18, 2018 0 comments Latest, Thiruvananthapuram