Pathanamthitta

ശബരിമലയില്‍ സുരക്ഷ കൂട്ടാന്‍ കാരണം കേന്ദ്ര മുന്നറിയിപ്പ്: സംസ്ഥാന സര്‍ക്കാര്‍

ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ളഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന്‍ മുന്നറിയിപ്പ്. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരുംവരെ ശബരിമലയിലെ യുവതീ പ്രവേശം തടയണമെന്നാവശ്യപ്പെട്ട്[Read More…]

by November 7, 2018 0 comments Latest, Pathanamthitta

0കണ്ണട പൊലീസിന് പിടിവള്ളിയായി, ശവപ്പറമ്പില്‍ അന്തിയുറങ്ങിയ ഏലിക്കുട്ടിയും സഹായിയും കൊല്ലപ്പെട്ട സംഭവത്തില്‍ ശിക്ഷ ഇന്ന്

പത്തനംതിട്ട: ആടുകളുടെ പോറ്റമ്മയായിരുന്ന ഏലിക്കുട്ടിയും സഹായി പ്രഭാകരനും കൊല്ലപ്പെട്ട കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതി കൊടുന്തറ കദലിക്കാട് കോളനിയില്‍ ആനന്ദകുമാര്‍ (34) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ ഇന്നലെ കൊട്ടാരക്കര സബ്[Read More…]

by October 31, 2018 0 comments Latest, Pathanamthitta

പ്രളയവും കുപ്രചരണവും ചതിച്ചു ,ശബരിമല വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്

ശബരിമല വരുമാനത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. പ്രളയവും പിന്നാലെ വന്ന യുവതീ പ്രവേശന വിവാദവും ശബരിമലയിലെ വരുമാനത്തെ ബാധിച്ചു. മൂന്ന് മാനസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം[Read More…]

by October 24, 2018 0 comments Latest, Pathanamthitta

നിലയ്ക്കലില്‍ സമരം പുനരാരംഭിച്ചു, പോലീസ് സന്നാഹം ശക്തമാക്കി

    നിലയ്ക്കല്‍: ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ സമരം നിലയ്ക്കലില്‍ പുനരാരംഭിച്ചു. രാവിലെ പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും ഒമ്പത് മണിയോടെയാണ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ സമരം പുനരാരംഭിച്ചത്‌. പോലീസ് പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര[Read More…]

by October 17, 2018 0 comments Latest, Pathanamthitta

ഉന്നതവിദ്യാഭ്യാസവകുപ്പിൽ നാളെയും അവധി; സർവകലാശാലകൾ പരീക്ഷകൾ മാറ്റി

  പത്തനംതിട്ട: മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പകരം ഒരു പ്രവൃത്തിദിവസം വേണമെന്ന നിബന്ധനയോടെ ഒക്ടോബര്‍ 17ന് കൂടി അവധി പ്രഖ്യാപിക്കുവാന്‍ ഉന്നത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. _*പരീക്ഷകള്‍ മാറ്റി:*_ • കേരള സർവകലാശാല നാളെ നടത്താൻ[Read More…]

by October 16, 2018 0 comments Latest, Pathanamthitta

നിലയ്ക്കലില്‍ അക്രമാവസ്ഥ: വനിതാ മാധ്യമ പ്രവര്‍ത്തകരെ ബസില്‍ നിന്ന് വലിച്ചിറക്കി ഭക്തര്‍

  പമ്പ: ശബരിമല യുവതി പ്രവേശനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിലക്കലില്‍ തുടരുന്ന പ്രതിഷേധം അക്രമാസക്തമായി. ഇവിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബസില്‍ നിന്ന് വലിച്ചിറക്കിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികളുടെ പ്രതിഷേധം. പമ്പ വരെ പോകുന്നതിന് തടസ്സം ഒന്നും ഇല്ലെന്നിരിക്കെയാണ്[Read More…]

by October 16, 2018 0 comments Latest, Pathanamthitta

ശബരിമല സംരക്ഷണ യാത്രയുമായി എന്‍ഡിഎ; കേരളത്തിലുടനീളം വിവിധ ഹിന്ദു സംഘടനകളുടെ റോഡ് ഉപരോധം

പത്തനംതിട്ട: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കേരളത്തിലുടനീളം റോഡ് ഉപരോധിക്കുകയാണ്. കൂടാതെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ പന്തളത്തുനിന്നും ശബിരമല സംരക്ഷയാത്രയും നടത്തുന്നുണ്ട്. കൊല്ലം, ആലുപ്പുഴ, തിരുവനന്തപുരം ജില്ലകളിലൂടെയാണ്[Read More…]

by October 10, 2018 0 comments Latest, Pathanamthitta

ലുബാൻ പോയപ്പോൾ തിത്‌ലി; മഴഭീതി അകന്ന് കേരളം

    പത്തനംതിട്ട: പ്രവചനങ്ങളുടെയും ജാഗ്രതാ മുന്നറിയിപ്പുകളുടെയും പ്രളയത്തിടെ മഴ പിൻവലിഞ്ഞു. സംസ്ഥാന വ്യാപകമായ മഴയും റെഡ് അലർട്ടുമായി ഓഖിയുടെ അതേ പാതയിലൂടെ എത്തിയ ലുബാൻ ചുഴലിക്കാറ്റ് യെമൻ തീരത്തേക്കു പിൻവലിഞ്ഞതോടെയാണു കേരളത്തെ പൊതിഞ്ഞു നിന്ന പേമാരിഭീതി കടലുകടന്നത്. ഇന്ന് ചിലയിടങ്ങളിൽ[Read More…]

by October 9, 2018 0 comments Latest, Pathanamthitta

കനത്ത മഴയ്ക്ക് സാധ്യത: പത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു

പത്തനംതിട്ട:  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. കക്കി ആനത്തോട്, പമ്ബ, മൂഴിയാര്‍ അണക്കെട്ടുകളാണ് തുറന്നത്. അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്ബ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്ബ[Read More…]

by October 5, 2018 0 comments Latest, Pathanamthitta

മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടുനാള്‍ കാവലിരുന്നു: പാണ്ടനാട് നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ചെങ്ങന്നൂര്‍: പ്രളയം നശിപ്പിച്ച പാണ്ടനാട് നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.വെള്ളത്തില്‍ വീണുമരിച്ചയാളുടെ മൃതദേഹം ഒലിച്ചു പോകാതിരാക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നു. മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് രണ്ട് സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന[Read More…]

by August 24, 2018 0 comments Latest, Pathanamthitta