Palakkad

മാവോയിസ്റ്റ് നേതാവ് ഡാനിഷ് പാലക്കാട്ട് പിടിയിൽ

  പാലക്കാട്: പെ‍ാലീസിന്റെ പിടികിട്ടാപുളളി പട്ടികയിലുള്ള മാവേ‍ായിസ്റ്റ് നേതാവ് ഡാനിഷ് കൃഷ്ണ(28)യെ പാലക്കാട് കല്ലേക്കാട് എആർ ക്യാംപിൽ ജില്ലാ പെ‍ാലീസ് മേധാവ് ദബേഷ്കുമാറിന്റെ നേതൃത്വത്തിൽ ചേ‍ാദ്യം ചെയ്യുന്നു. പീപ്പിൾസ് ലിബറേഷൻ വിഭാഗത്തിലുളള ഡാനിഷ് അട്ടപ്പാടി കേന്ദ്രമാക്കിയുള്ള ഭവാനി, വയനാട്ടിലെ കബനി ദലങ്ങളിൽ[Read More…]

by October 5, 2018 0 comments Latest, Palakkad

തന്നെ മാദ്ധ്യമങ്ങള്‍ വേട്ടയാടുന്നു, പാര്‍ട്ടി ശിക്ഷിച്ചാല്‍ സ്വീകരിക്കുമെന്നും പി.കെ.ശശി

പാലക്കാട്: ആരുടെയും പരാതി പോലുമില്ലാതെ തന്നെ മാദ്ധ്യമങ്ങള്‍ അനാവശ്യമായി വേട്ടയാടുകയാണെന്ന് പീഡനക്കേസില്‍ ആരോപണ വിധേയനായ പി.കെ.ശശി എം.എല്‍.എ ആരോപിച്ചു. തെറ്റ് ചെയ്‌തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. എന്നാല്‍ പിശക് പറ്റിയെന്ന് പാര്‍ട്ടി തന്നെ ബോധ്യപ്പെടുത്തിയാല്‍ എന്ത് ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ താന്‍[Read More…]

by September 7, 2018 0 comments Latest, Palakkad

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട ; ചെടികള്‍ പൂര്‍ണമായും സ്‌ക്വാഡ് നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ സത്യക്കല്‍ മലയുടെ അടിവാരത്തിലുള്ള ഇടിഞ്ഞാലി മേഖലയിലെ കാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്ന് തോട്ടങ്ങളിലായി ആയിരത്തോളം കഞ്ചാവ് ചെടികളാണ് അഗളി എഎസ്പി സുജിത്ത് ദാസിന്റെ നേതൃത്തത്തില്‍ തണ്ടര്‍ബോള്‍ട്ടും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കണ്ടെത്തിയത്. ഒരു തോട്ടത്തില്‍ മൂന്ന് മാസത്തോളം[Read More…]

by August 3, 2018 0 comments Latest, Palakkad
പാലക്കാട് കെട്ടിട അപകടം: കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പാലക്കാട് കെട്ടിട അപകടം: കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ 1.15 -ഓടെ മൂന്നുനില സ്വകാര്യകെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്ടര്‍[Read More…]

by August 3, 2018 0 comments Latest, Palakkad
വൃദ്ധ ദമ്ബതികളുടെ കൊലപാതകം; ഒരാള്‍  പിടിയിലായി

വൃദ്ധ ദമ്ബതികളുടെ കൊലപാതകം; ഒരാള്‍ പിടിയിലായി

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്ബതികളെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. മരിച്ച ദമ്ബതികളുടെ മരുമകളുടെ സുഹൃതാണ് ഇയാള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. പുളയ്ക്കല്‍ പറമ്ബില്‍[Read More…]

by September 13, 2017 0 comments Latest, Palakkad
മാറിവരുന്ന സാമൂഹികവ്യവസ്സ്ഥിതിയില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം അവിഭാജ്യ ഘടകം

മാറിവരുന്ന സാമൂഹികവ്യവസ്സ്ഥിതിയില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം അവിഭാജ്യ ഘടകം

പാലക്കാട്: മാറിവരുന്ന സാമൂഹിക വ്യവസ്സ്ഥിതിയില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനം അവിഭാജ്യ ഘടകംമാണെന്ന് ഇടുക്കി – എംപി ജോയ്‌സ് ജോര്‍ജ്ജ്. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, സര്‍ക്കാര്‍[Read More…]

by August 21, 2017 0 comments Latest, Palakkad
കേരളത്തെ മൂന്നു വര്ഷ ത്തിനുള്ളില്‍ സമ്പൂര്ണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും മന്ത്രി സി. രവീന്ദ്രനാഥ്

കേരളത്തെ മൂന്നു വര്ഷ ത്തിനുള്ളില്‍ സമ്പൂര്ണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും മന്ത്രി സി. രവീന്ദ്രനാഥ്

പാലക്കാട്: മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം സമ്ബൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. രാജ്യത്തെ ആദ്യ സമ്ബൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണു ലക്ഷ്യം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നാലു നിയോജക മണ്ഡലങ്ങളില്‍ ആരംഭിച്ചു. കെ.ഡി. പ്രസേനന്‍ എംഎല്‍എയുടെ[Read More…]

by October 29, 2016 0 comments Latest, Palakkad
പെണ്കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചെന്ന പരാതി : യുവാവ്‌ അറസ്റ്റില്‍

പെണ്കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചെന്ന പരാതി : യുവാവ്‌ അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ ഷൊര്‍ണൂരില്‍ അറസ്റ്റ്ചെയ്തു. കവളപ്പാറ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. സെപ്തംബര്‍ മൂന്നിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍[Read More…]

by September 21, 2016 0 comments Latest, Palakkad
ബിജെപിയോടൊപ്പം പോയാല്‍ പാര്ട്ടി യില്‍ മാണിയും മകനും മാത്രമാകും: കോടിയേരി

ബിജെപിയോടൊപ്പം പോയാല്‍ പാര്ട്ടി യില്‍ മാണിയും മകനും മാത്രമാകും: കോടിയേരി

പാലക്കാട് :കെ.എം. മാണി ബിജെപിയോടൊപ്പം പോയാല്‍ അതു ധൃതരാഷ്ട്രാലിംഗനം പോലെയാകുമെന്നും അവസാനം പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന വിഷയം ഇപ്പോള്‍ പരിഗണനയിലില്ല. ഇടതുപക്ഷവുമായി സഹകരിക്കുന്ന മറ്റു പാര്‍ട്ടികള്‍ ഇപ്പോഴും മുന്നണിക്കു പുറത്തുണ്ട്.[Read More…]

by August 6, 2016 0 comments Latest, Palakkad
കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം

കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം

പാലക്കാട്, മണ്ണാര്‍ക്കാട് ആനമൂളി ജംഗ്ഷന് സമീപം കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശോഭന (55) യുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു. ആനമൂളി ജംഗ്ഷനില്‍ ആനക്കെട്ടി റോഡിനു സമീപത്ത് ഇന്നലെ രാവിലെയായിരുന്നു[Read More…]

by July 8, 2016 0 comments Latest, Palakkad