Malappuram

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത ലോംഗ് മാര്‍ച്ച്‌ നാളെ

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ തടസ്സപ്പെടുത്തരുതെന്നും, വിശദമായ പദ്ധതിയുടെ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും പൂര്‍ത്തിയാക്കാന്‍ ഡോ.ഇ ശ്രീധരന് പൂര്‍ണ്ണ സഹകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജനാവലിയുടെ ലോംഗ് മാര്‍ച്ചില്‍ അയ്യായിരത്തിലധികം പേര്‍[Read More…]

by April 16, 2018 0 comments Latest, Malappuram, Wayanad
വേങ്ങര ലീഗിനൊപ്പം തന്നെ.    കെ എന്‍എ ഖാദര്‍ വിജയിച്ചു

വേങ്ങര ലീഗിനൊപ്പം തന്നെ.    കെ എന്‍എ ഖാദര്‍ വിജയിച്ചു

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. എന്നാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.കെഎന്‍എ ഖാദറിന് 65227 വോട്ട് ലഭിച്ചപ്പോള്‍,എല്‍ഡിഎഫിന്റെ പിപി ബഷീര്‍ 41917 വോട്ട് ആണ് നേടിയത്. 8648 വോട്ടുകള്‍[Read More…]

by October 15, 2017 0 comments e-Publish, Latest, Malappuram
സോളാർ ഓട്ടോറിക്ഷ ഹിറ്റായി :കോടാലി മുസ്തഫയെ തേടി ആളുകളെത്തുന്നു.

സോളാർ ഓട്ടോറിക്ഷ ഹിറ്റായി :കോടാലി മുസ്തഫയെ തേടി ആളുകളെത്തുന്നു.

മഞ്ചേരി: മഞ്ചേരിക്കാരൻ കോടാലി മുസ്തഫ നിർമ്മിച്ച സോളാർ ഓട്ടോറിക്ഷ വൻ ഹിറ്റായി. ഓട്ടോറിക്ഷ കാണാനും പുതിയ ഓട്ടോ ബുക്ക് ചെയ്യാനുമായി കൂടുതൽ ആളുകൾ മഞ്ചേരിയിലേക്ക് എത്തി തുടങ്ങി. ആംബുലൻസ് ഡ്രൈവറായ കോടാലി മുസ്തഫ ഒരു വർഷം മുമ്പാണ് സോളാർ വൈദ്യുതിയും ബാറ്ററിയും[Read More…]

by September 3, 2017 0 comments Latest, Malappuram, Wayanad
ശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസി.ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ഉദ്യോഗസ്ഥരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഐ.ഇ.സി. അസി.കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഓരോ ഒഴിവും പത്തനംതിട്ട,[Read More…]

അപകട ഭീഷണിയുയര്ത്തി കാറുമായി വന്ന യുവാവ് പോലീസ് പിടിയില്‍

അപകട ഭീഷണിയുയര്ത്തി കാറുമായി വന്ന യുവാവ് പോലീസ് പിടിയില്‍

കല്‍പ്പറ്റ: ബത്തേരിയില്‍ നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പൊലിസിനെ വെട്ടിച്ച്‌ അമിതവേഗതയില്‍ കാറോടിച്ചുവന്ന യുവാവിനെ കല്‍പ്പറ്റ പൊലിസ് പിടികൂടി.  കാസര്‍കോട് സ്വദേശി റൗഫാണ് കല്‍പ്പറ്റ പൊലിസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 170ഓളം സ്മാര്‍ട് ഫോണുകളും മൂന്നു ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്. ബത്തേരിയില്‍ നിന്നും[Read More…]

by October 20, 2016 0 comments Latest, Malappuram, Wayanad
ടെലിവിഷന്‍ പരിപാടിയിലേക്ക് വിദ്യാര്ത്ഥി കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ടെലിവിഷന്‍ പരിപാടിയിലേക്ക് വിദ്യാര്ത്ഥി കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കല്‍പ്പറ്റ: ദര്‍ശന ടിവിയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കുന്ന വിദ്യാഭ്യാസ അധിഷ്ടിത ടെലിവിഷന്‍ പരിപാടിയിലേക്ക് കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ഥികളില്‍ നിന്നും ബയോഡറ്റ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രീ തലം വരെയുള്ള വിവിധ ഗ്രൂപ്പ്കളിലാണ് പരിപാടി. പ്രവേശന പരീക്ഷകള്‍,[Read More…]

പത്താംക്ലാസ് വിദ്യാര്ഥിനിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

പത്താംക്ലാസ് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

തിരൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. സ്വകാര്യബസ് ക്ലീനര്‍ അനന്താവൂര്‍ മുട്ടിക്കല്‍ സ്വദേശി വള്ളിക്കാട്ടില്‍ മുഹമ്മദ് സാക്കിര്‍ (23), സുഹൃത്തും ഓട്ടോഡ്രൈവറുമായ ആതവനാട് കുറുമ്ബത്തൂര്‍ സ്വദേശി മേനോത്തില്‍ സലീം (29) എന്നിവരെയാണ് തിരൂര്‍ പൊലീസ്[Read More…]

by September 24, 2016 0 comments Latest, Malappuram
നിലമ്ബൂരില്‍ ഡിഗ്രി വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

നിലമ്ബൂരില്‍ ഡിഗ്രി വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

നിലമ്ബൂരില്‍ രണ്ട് ഡിഗ്രി വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. കരിമ്ബുഴ അത്തിക്കല്‍ മുഹമ്മദ് ഹാഷിര്‍ (17) ആണു മരിച്ചത്.  മാഞ്ചീരി കുരിക്കള്‍ ബഷീറിന്റെ മകനാണ്.  മമ്ബാട് എംഇഎസ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുങ്ങിമരിച്ചത്.

by August 2, 2016 0 comments Latest, Malappuram
ഷോപ്പിങ് കോംപ്ലക്സില്‍ വന്‍ തീപിടിത്തം

ഷോപ്പിങ് കോംപ്ലക്സില്‍ വന്‍ തീപിടിത്തം

എടവണ്ണ ടൗണിലെ അല്‍റവാബി ടവര്‍ ഷോപ്പിങ് കോംപ്ലക്സില്‍ വന്‍ തീപിടിത്തം. മൂന്നു കടകള്‍ പൂര്‍ണമായും നാലു കടകള്‍ ഭാഗികമായും കത്തി നശിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണു തീപിടിത്തമുണ്ടായത്. എങ്ങനെയെന്നു വ്യക്തമല്ല. ഒരു മണിക്കൂറിലേറെ കടകള്‍ നിന്നു കത്തി. അതിനു ശേഷമാണ് അഗ്നിശമന സേനയുടെ[Read More…]

by July 14, 2016 0 comments Latest, Malappuram
താനൂര്‍ റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

താനൂര്‍ റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

മലപ്പുറം താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാത ബോംബ് ഭീഷണി.  പോലീസ് കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്.  സ്റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

by July 7, 2016 0 comments Latest, Malappuram