Kottayam

ടിയെ അക്രമിച്ച സംഭവം, ചിത്രീകരണം വൈകും,അഡ്വ. ബിഎ ആളൂരിന്റെ ചിത്രത്തിനെതിരെ കേസ്

കോട്ടയം: അഡ്വ. ബിഎ ആളൂരിന്റെ ചുമതലയിലുള്ള ഐഡിയല്‍ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ‘അവാസ്തവം’ എന്ന സിനിമക്കെതിരേ കേസ്. കൊച്ചിയിലെ നടി അക്രമിക്കപ്പെട്ട സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ സിനിമയുടെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവയാണ് എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി[Read More…]

by November 29, 2018 0 comments Cinema, Kottayam, Latest

ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹൈക്കോടതിയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണവും മൊഴി രേഖപ്പെടുത്തലും ഏറെക്കുറെ അവസാനിച്ചുവെന്നും ഇനി തടങ്കലില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുന്നത്. ഹര്‍ജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും നേരത്തെ സമര്‍പ്പിച്ച ഹര്‍ജി[Read More…]

by October 10, 2018 0 comments Kottayam, Latest, Thiruvananthapuram

ഫ്രാങ്കോയുടെ കേസ് നിരീക്ഷിക്കുന്നുവെന്ന് വത്തിക്കാൻ

ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനക്കേസിനെക്കുറിച്ച് വത്തിക്കാൻ നിരീക്ഷിക്കുകയാണെന്ന് വ്യക്തമായി. ഇപ്പോൾ വത്തിക്കാനിലുള്ള ഇന്ത്യയിലെ കർദിനാൾമാർ അവിടെ നടത്തിയ ചർച്ചകളിലാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് ഇവർ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി കർദിനാൾമാരായ[Read More…]

by October 9, 2018 0 comments Kottayam, Latest

ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ റി​മാ​ന്‍​ഡ് നീ​ട്ടി

​ പാ​ലാ: ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി​യി​ന്‍​മേ​ല്‍ അറസ്റ്റിലായി പാ​ലാ സ​ബ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഡോ.​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി. ഈ ​മാ​സം 20 വ​രെ​യാ​ണ് പാ​ലാ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ[Read More…]

by October 6, 2018 0 comments Kottayam, Latest

ജലന്ധര്‍ പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: ജലന്ധര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഫ്രാങ്കോയെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ആറ് വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. അതേസമയം, ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.[Read More…]

by September 24, 2018 0 comments Kottayam, Latest

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍

പാലാ: പീഡന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം. 24 ന് ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.[Read More…]

by September 22, 2018 0 comments Kottayam, Latest

ബിഷപ് അറസ‌്റ്റിലാകുന്നത‌് രാജ്യത്ത് ആദ്യം; പ്രതികളായ വൈദികര്‍ നിരവധി

കോട്ടയം : ബലാത്സംഗക്കേസില്‍ ബിഷപ് അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യം. പീഡനത്തിന്റെ പേരിലും പ്രമാദമായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടും വൈദികര്‍ അറസ്റ്റിലായിട്ടുണ്ട്. ശിക്ഷയും അനുഭവിച്ചിട്ടുണ്ട്്. എന്നാല്‍, ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ രൂപതാ ബിഷപ് അറസ‌്റ്റിലാകുന്നത‌് ഇതാദ്യം. കുമ്ബസാര രഹസ്യം പുറത്തുപറയുമെന്ന്[Read More…]

by September 22, 2018 0 comments Kottayam, Latest

ചോദ്യംചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; തയാറെടുത്ത് പൊലീസ്

കോട്ടയം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നുവെന്നു പൊലീസ്. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യാവലി തയാറാക്കി. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചാണു ചോദ്യങ്ങളുണ്ടാക്കിയത്. ബിഷപ്പിനെ മൂന്നുദിവസംവരെ ചോദ്യം ചെയ്തേക്കുമെന്നാണു സൂചനകള്‍. കോട്ടയത്തു മൂന്നിടത്താണു[Read More…]

by September 17, 2018 0 comments Kottayam, Latest

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗത്തിന്റെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി

ചങ്ങനാശേരി:നഗരസഭാ 21-ാം വാര്‍ഡില്‍ (പെരുന്ന അമ്ബലം വാര്‍ഡ്) തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയിലെ എന്‍.പി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് അസാധുവാണ് എന്ന് പ്രഖ്യാപിച്ച്‌ കോടതി. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൂര്യ നായര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ അഡ്വ. ഇ.എ സജികുമാര്‍ മുഖേന ചങ്ങനാശേരി മുന്‍സിഫ്[Read More…]

by September 12, 2018 0 comments Kottayam, Latest

പത്തനാപുരം സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

വീട്ടുപകരണങ്ങള്‍ നന്നാക്കാനായി എത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടിയ മാതാവ് മുറി പൂട്ടി പൊലീസില്‍ അറിയിച്ചു; മാതാപിതാക്കളുടെ പരാതിയില്‍ കോട്ടയം: വീട്ടുപകരണങ്ങള്‍ ശരിയാക്കാനായി എത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്തനാപുരം പ്ലാവില വീട്ടില്‍ ധനീഷ്(24) ആണ്[Read More…]

by August 29, 2018 0 comments Kottayam, Latest