Kasaragod

ജനമോചനയാത്ര ഏപ്രില്‍ 7 ന് കാസര്‍ഗോഡ് നിന്ന് ആരംഭം

അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന  ജനമോചനയാത്ര ഏപ്രില്‍ 7ന് കാസര്‍ഗോഡ് ചെര്‍ക്കളത്ത് നിന്നും  ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി  വൈകുന്നേരം 4 മണിക്ക്  കെ.പി.സി.സി.[Read More…]

by April 5, 2018 0 comments Kasaragod, Latest, Thiruvananthapuram
തുറന്ന ജയിലില്‍  പരിശീലകരാകാന്‍ അച്ഛനും മകനും

തുറന്ന ജയിലില്‍ പരിശീലകരാകാന്‍ അച്ഛനും മകനും

കല്‍പറ്റ-കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ അച്ഛനും മകനും ക്ഷണം. മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ, മകന്‍ ദിദുല്‍ എല്‍ദോ എന്നിവരെയാണ് ജയില്‍ അധികൃതര്‍ ക്ഷണിച്ചത്. ഇതു സംബന്ധിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ കത്ത് എല്‍ദോയ്ക്ക് ലഭിച്ചു.[Read More…]

by August 25, 2017 0 comments Kasaragod, Latest, Wayanad
ശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസി.ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ഉദ്യോഗസ്ഥരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഐ.ഇ.സി. അസി.കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഓരോ ഒഴിവും പത്തനംതിട്ട,[Read More…]

കാസര്‍ഗോഡ് ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. 2 പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. 2 പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: വെള്ളരിക്കുണ്ടില്‍ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ടു കുട്ടികളുടെ മാതാവായ 28 കാരിയെയാണ് ആളില്ലാത്ത വീട്ടില്‍ പൂട്ടിയിട്ട് മൂന്നുദിവസത്തോളം പീഡിപ്പിച്ചതായി പരാതി വന്നിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണു മലവേട്ടുവ സമുദായംഗമായ യുവതിയെ മാലോം[Read More…]

by February 11, 2017 0 comments e-Publish, Kasaragod, Latest
ടെലിവിഷന്‍ പരിപാടിയിലേക്ക് വിദ്യാര്ത്ഥി കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ടെലിവിഷന്‍ പരിപാടിയിലേക്ക് വിദ്യാര്ത്ഥി കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കല്‍പ്പറ്റ: ദര്‍ശന ടിവിയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കുന്ന വിദ്യാഭ്യാസ അധിഷ്ടിത ടെലിവിഷന്‍ പരിപാടിയിലേക്ക് കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ഥികളില്‍ നിന്നും ബയോഡറ്റ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രീ തലം വരെയുള്ള വിവിധ ഗ്രൂപ്പ്കളിലാണ് പരിപാടി. പ്രവേശന പരീക്ഷകള്‍,[Read More…]

ടോൾ നിര്ത്തലാക്കും

ടോൾ നിര്ത്തലാക്കും

കാസർകോട്: കാസർകോട് ജില്ലയിലെ പടന്നക്കാട് റെയിൽവേ മേൽപാലത്തിലെ ടോൾ ഇന്ന് രാത്രി 12 മണി മുതൽ നിർത്തലാക്കിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. മന്ത്രി ജി.സുധാകരന്റെ അഭ്യർത്ഥനയെ തുടർന്നാണ് നിർത്തലാക്കിയത്. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ടോളുകളും നിർത്തലാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

by October 8, 2016 0 comments Kasaragod, Latest
വനിതയും ബിനേഷും ചുവപ്പ്നാടയുടെ ഇരകള്‍

വനിതയും ബിനേഷും ചുവപ്പ്നാടയുടെ ഇരകള്‍

  വളരുന്ന പദ്ധതികള്‍ തളരുന്ന  ഗോത്രജനത (ഭാഗം-3) സി.വി. ഷിബു ഈ വര്‍ഷത്തെ ആദിവാസി ദിനത്തോടനുബന്ധിച്ച് തദ്ദേശിയ ജനതയുടെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് ലോകമെങ്ങും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ പല രാജ്യങ്ങളിലും തദ്ദേശിയ ജനവിഭാഗങ്ങള്‍ക്ക് പ്രാഥമീക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല.[Read More…]

by August 10, 2016 0 comments Idukki, Kasaragod, Latest, National
കൊച്ചുവേളി എക്സ്പ്രസില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍  കണ്ടെത്തി

കൊച്ചുവേളി എക്സ്പ്രസില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കൊച്ചുവേളി- ഭാവ്നഗര്‍ എക്സ്പ്രസില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്റ്റേഷനില്‍ വെച്ചാണ് ഇയാളുടെ മൃതദേഹം ട്രെയിനില്‍ നിന്നും മാറ്റിയത്. ബി. സോമന്‍(72) എന്ന യാത്രക്കാരനാണ് മരിച്ചത്. അഹമ്മദാബാദില്‍ നിന്നും കൊല്ലത്തേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നത്. ട്രെയിനിലെ എ വണ്‍[Read More…]

by August 9, 2016 0 comments Kasaragod, Latest
ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 പേര്‍  ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം

ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 പേര്‍ ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം

ഇവര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്ന സംശയത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.  ഒരുമാസത്തിനിടയിലാണ് പാലക്കാടുനിന്നു രണ്ടു ദമ്ബതികളെയും കാസര്‍കോട് നിന്ന് 12 പേരെയും കാണാതായത്.

by July 9, 2016 0 comments Kasaragod, Latest
കാസര്‍കോട് ക്രൈം സീന്‍ ആന്റ് മ്യൂസിയം ഒരുങ്ങുന്നു

കാസര്‍കോട് ക്രൈം സീന്‍ ആന്റ് മ്യൂസിയം ഒരുങ്ങുന്നു

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ മികവിനുള്ള പരിശീലനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ക്രൈം സീന്‍ ആന്റ് ക്രൈം മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. ജിഷ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നൂതന ആശയം. സംഭവം നടന്ന പശ്ചാത്തലത്തിന് അനുപൂരകമായി സംഗീതവും ഒരുക്കിയിട്ടുണ്ട്. പൊലീസുകാര്‍ക്ക്[Read More…]

by July 7, 2016 0 comments Kasaragod, Latest