Kannur

കുട്ടിക്കുരങ്ങ് വാഹനമിടിച്ച്‌ ചത്തു; സ്‌കൂട്ടര്‍ യാത്രക്കാരനെ കുരങ്ങന്മാര്‍ തടഞ്ഞുവെച്ചു, ഹെല്‍മറ്റ് കൈക്കലാക്കി

തൃക്കരിപ്പൂര്‍: കുട്ടിക്കുരങ്ങ് വാഹനമിടിച്ച്‌ ചത്ത ദു:ഖത്തില്‍ അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കുരങ്ങന്മാര്‍ തടഞ്ഞുവെച്ചു. ഹെല്‍മറ്റ് കൈക്കലാക്കി. തൃക്കരിപ്പൂര്‍ ഇടയിലക്കാട് നാഗവനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 40 ഓളം വരുന്ന വാനര സംഘത്തിലെ ഒരു കുട്ടിക്കുരങ്ങാണ് മിനി ലോറി തട്ടി ചത്തത്.[Read More…]

by September 14, 2018 0 comments Kannur, Latest

സൗമ്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ(30)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗമ്യയ്ക്കു പിന്നിലുള്ളവരെ[Read More…]

by August 24, 2018 0 comments Kannur, Latest

പ്രളയം ;ബക്കറ്റ് പിരിവുമായി ഇറങ്ങിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ ബക്കറ്റ് പിരിവുമായി ഇറങ്ങിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ പെരളശേരിയിലെ റിഷഫ്, അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ എന്ന പേരിലാണ് മൂവരും[Read More…]

by August 23, 2018 0 comments Kannur, Latest

കണ്ണൂരില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബോംബും ആയുധങ്ങളും കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബോംബും ആയുധങ്ങളും കണ്ടെടുത്തു. കക്കാട് കോര്‍ജാന്‍ യു പി സ്‌കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ നിന്നുമാണ് നാടന്‍ ബോംബ്, കൈമഴു, വാള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തത്.നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍[Read More…]

by August 21, 2018 0 comments Kannur, Latest

പണം മോഷ്ടിച്ചെന്നാരോപണം; പത്ത് വയസ്സുകാരന്റെ ശരീരത്തില്‍ അമ്മ പൊള്ളലേല്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പണം മോഷ്ടിച്ചെന്നാരോപിച്ച്‌ പത്ത് വയസ്സുകാരന് നേര്‍ക്ക് അമ്മയുടെ ക്രൂരത. പണം മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ച്‌ കുട്ടിയുടെ ശരീരത്തില്‍ അമ്മ ചട്ടുകം കൊണ്ട് പൊള്ളിക്കുകയായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ മാതമംഗലത്താണ് സംഭവം നടന്നത്. മാതമംഗലം ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ[Read More…]

by July 27, 2018 0 comments Kannur, Latest

കണ്ണൂരിലെ പോലീസ് നടപടി പ്രതിഷേധാര്‍ഹം : എം.എം.ഹസന്‍

ഷുഹൈബ് വധക്കേസിലെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മടന്നൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ്[Read More…]

by July 23, 2018 0 comments Kannur, Latest

വാട്സ് ആപ് നിറയെ ” ഡോക്ടർമാർ ” .: നടപടി വേണമെന്ന് ഐം.എം.എ.

നിപ്പ വൈറസ് ബാധയെ തുടർന്നുള്ള മരണം എട്ട് കഴിഞ്ഞതോടെ വാട്സ് ആപ് നിറയെ വ്യാജ ഡോക്ടർമാരുടെ സന്ദേശങ്ങൾ വ്യാപിക്കുന്നു. അർധ സത്യങ്ങളും വ്യാജ വാർത്തകളുമായി നിപ്പയുടെ പേരിൽ സന്ദേശങ്ങൾ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി വേണമെന്ന് ആവശ്യമുയർന്നു.”വാട്സ് ആപ് ഹർത്താ[Read More…]

by May 22, 2018 0 comments Kannur, Latest, Thiruvananthapuram, Wayanad

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടി : സുധീരന്‍

നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍  കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്. കൊള്ളലാഭത്തിനായി[Read More…]

by April 5, 2018 0 comments Kannur, Latest, Thiruvananthapuram
ഡിജിറ്റൽ ഇന്റഗ്രേഷൻ: മാധ്യമ ശില്പശാല നടത്തി

ഡിജിറ്റൽ ഇന്റഗ്രേഷൻ: മാധ്യമ ശില്പശാല നടത്തി

  കണ്ണൂർ: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര ഇൻഫർമേഷൻ ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വികാസ് പീഡിയ വിജ്ഞാന വികസന പോർട്ടലിന്റെയും കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ ഡിജിറ്റൽ ഇന്റഗ്രേഷൻ[Read More…]

by November 27, 2017 0 comments e-Publish, Kannur, Latest
നടിയെ തോക്ക് ചൂണ്ടി  ഭീഷണിപ്പെടുത്തി; പരാതിയില്‍ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു

നടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പരാതിയില്‍ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: നടി പ്രണതിയെയും അമ്മയെയും അമ്മാവന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ധിച്ചതായും പരാതി. നടിയുടെ പരാതിയില്‍ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ വീട്ടില്‍ എത്തിയതായിരുന്നു താനും[Read More…]

by September 13, 2017 0 comments Kannur, Latest