Idukki

പ്രണയം നടിച്ച്‌ 14കാരിയെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും തട്ടിക്കൊണ്ടുപോയി: യുവാക്കള്‍ അറസ്റ്റില്‍

ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും 14 കാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ യുവാക്കള്‍ അറസ്റ്റില്‍ . എടപ്പോണ്‍ പാറ്റൂര്‍ മങ്ങാട് കിഴക്കേതില്‍ അപ്പു (23), സുഹൃത്ത് കൊല്ലം കന്നിമേല്‍ശേരി ഒറ്റപ്ലാക്കല്‍ തെക്കേതില്‍ വിപിന്‍ (30) എന്നിവരെയാണ് കൊല്ലത്തുനിന്ന് പുന്നപ്ര പൊലീസ് പിടികൂടിയത്.[Read More…]

by October 31, 2018 0 comments Idukki, Latest

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ഇടുക്കി: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. ശനിയാഴ്ച പതിനൊന്ന് മണിക്കാണ് ഷട്ടര്‍ തുറന്നത്.സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഒരു[Read More…]

by October 6, 2018 0 comments Idukki, Latest

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍പന; ബേബി പോലീസ് കസ്റ്റഡിയില്‍

മറയൂര്‍: വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച്‌ വില്‍പന നടത്തിയ മറയൂര്‍ പട്ടിക്കാട് ചെമ്ബകശ്ശേരി വീട്ടില്‍ ബേബി അറസ്റ്റില്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രാവിലെ പത്ത് മണിയോടെയാണ് ബേബി പോലീസ് കസ്റ്റഡിയിലാകുന്നത്. മറയൂര്‍ എസ്‌ഐ ജി അജയകുമാര്‍,[Read More…]

by September 21, 2018 0 comments Idukki, Latest

ഡാം തുറന്നത് മുന്നൊരുക്കങ്ങള്‍ക്ക് ശേഷം: മന്ത്രി മണി

തൊടുപുഴ: ഇടുക്കി അണക്കെട്ട് അടക്കമുള്ളവ തുറന്നത് മതിയായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹ തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കി ഡാം തുറക്കുന്നതിന് മുന്പ് തന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.[Read More…]

by August 23, 2018 0 comments GENERAL, Idukki, Latest

മുല്ല പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും അടച്ചു

ഇടുക്കി : കുറച്ചു ദിവസങ്ങളായി കേരളത്തെ ഭീതിയുടെയും നിസ്സഹായാവസ്ഥയുടെയും മുന്നില്‍ നിര്‍ത്തിയ പ്രളയം ദുരന്തം അവസാനിച്ചിരിക്കുകയാണ് .ഇപ്പോള്‍ അതിനെ തരണം ചെയ്യുന്നതിനായിട്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ട് ഇരിക്കുകയാണ് .മുല്ലപെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും അടച്ചിരിക്കുന്നു . അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്[Read More…]

by August 21, 2018 0 comments Idukki, Latest

മുല്ലപ്പെരിയാര്‍ തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

നെന്മാറ: പ്രളയ ദുരന്തത്തിനിടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബുവിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ[Read More…]

by August 21, 2018 0 comments Idukki, Latest

ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു ; ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2,392 അടിയാണ്. ഇത് 2,400[Read More…]

by July 27, 2018 0 comments Idukki, Latest
മൂന്നാറിലേക്ക് ഗതാഗത നിരോധനം

മൂന്നാറിലേക്ക് ഗതാഗത നിരോധനം

ഇടുക്കി:മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങളെല്ലാം നേര്യമംഗലത്ത് തടയും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗത നിരോധനം തുടരും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.[Read More…]

by September 18, 2017 0 comments Idukki, Latest
കനത്ത മഴ : ഇടുക്കി, എറണാകുളം, വയനാട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ അവധി

കനത്ത മഴ : ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    സംസ്ഥാന വ്യാപകമായി കനത്തമഴ തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, വയനാട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാലുജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം,[Read More…]

by September 17, 2017 0 comments Ernakulam, Idukki, Latest, Wayanad
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: എംബിബിഎസ് പ്രവേശനം ശരി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. എംസിഐയ്ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.[Read More…]

by September 8, 2017 0 comments Idukki, Latest, National, Wayanad