Ernakulam

ശബരിമല : സെക്രട്ടറിയറ്റിന്‌ മുന്നില്‍ നിരാഹാര സമരമെന്ന്‌ ബിജെപി

കൊച്ചി; ശബരിമലയെ സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബിജെപി സെക്ര​ട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങു​മെന്ന്​ സംസ്​ഥാന അധ്യക്ഷന്‍ പി.എസ്​ ശ്രീധരന്‍ പിള്ള. ഡിസംബര്‍ മൂന്നു മുതലാണ്​ സമരം ആരംഭിക്കുക. 15 ദിവസമാണ്‌ നിരാഹാര സമരം . എ എന്‍ രാധാകൃഷ്​ണനാണ്​ നിരാഹാര സമരം[Read More…]

by November 29, 2018 0 comments Ernakulam, Latest

ഫോണില്‍ സംസാരിച്ച്‌ ടിപ്പര്‍ ഓടിച്ചു; ഡ്രൈവര്‍ക്ക് കിട്ടിയ ശിക്ഷ 14 ദിവസം ജനറല്‍ ആശുപത്രി ശുചീകരണം

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ ടിപ്പര്‍ ലോറി ഓടിച്ച ഡ്രൈവര്‍ക്ക് പണിയോട് പണി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയതുകൂടാതെ. ജനറല്‍ ആശുപത്രിയിലെ സുചീകരനം വിഭാഗത്തിലോ ഭക്ഷന വിതരന വിഭാഗത്തിലോ രങ്ങാഴ്ച ശമ്ബളമില്ലാതെ ജോലി ചെയ്യണം എന്നായിരുന്നു ശിക്ഷ.[Read More…]

by November 1, 2018 0 comments Ernakulam, Latest

വലിച്ച്‌ താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച്‌ താഴെ ഇറക്കുമെന്നു തന്നെയാണ്:കെ സുരേന്ദ്രന്‍

കൊച്ചി: കണ്ണൂര്‍ വിമാനത്താവളം അദ്ഘാടനം ചെയ്യുന്നതിനുവേണ്ടി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച്‌ താഴെയിറക്കുമെന്ന പ്രസ്താവനയെ അനുകൂലിച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അമിത് ഷായുടെ പ്രസ്താവനക്കിതിരെ നിരവധി[Read More…]

by October 29, 2018 0 comments Ernakulam, Latest

അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കണ്ട: ജി. സുധാകരൻ

    കൊച്ചി: അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കൊച്ചിയിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ) സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനിത് നേരത്തേ നിയമസഭയിലും പറഞ്ഞിട്ടുള്ളതാണ്. കല്യാണമണ്ഡപത്തിലും സദസ്സിലും എല്ലാവരും നല്ലവേഷത്തിൽ എത്തുമ്പോൾ[Read More…]

by October 27, 2018 0 comments Ernakulam, Latest

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയുവെന്ന്‌ സര്‍ക്കാര്‍

കൊച്ചി : ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ശശിധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ്‌ സള്‍ക്കാര്‍ സത്യവാങ്‌മൂലം സമള്‍പ്പിച്ചത്‌. അതേസമയം നിലക്കലില്‍ നിന്നും പമ്ബയിലേക്ക്‌ ഓരോ മിനിറ്റിലും സര്‍വ്വീസ് നടത്തുമെന്ന് കെഎഷ്‌ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.[Read More…]

by October 26, 2018 0 comments Ernakulam, Latest

ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ശരീരം വില്‍ക്കേണ്ട ഗതികേടിലാണ്: കൊച്ചി മെട്രോ പുറത്താക്കിയ രഞ്ജു പറയുന്നു

കൊച്ചി: ‘ഇനിയും പട്ടിണി കിടന്ന് നരകിക്കാന്‍ വയ്യ. മാന്യമായ ജോലി ചെയ്‌ത് ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത് അവഗണനയും പരിഹാസവും മാത്രം. കൊച്ചിമെട്രോ പടിയിറക്കി വിട്ട രഞ്ജു മോഹന്‍ എന്ന ട്രാന്‍സ് ജെന്‍ഡറിന്റെ വാക്കുകളാണിത്. ഇനിയും തെണ്ടാന്‍ കഴിയില്ല, എന്റെ ലിംഗമാണ് അവര്‍ക്ക്[Read More…]

by October 25, 2018 0 comments Ernakulam, Latest

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

    കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.[Read More…]

by October 15, 2018 0 comments Ernakulam, Latest

ദിലീപ് നിരപരാധിയോ അപരാധിയോ എന്നു നിലപാടില്ല; നടിക്കു നീതി വേണം: അമ്മ

    കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താര സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ). നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട്[Read More…]

by October 15, 2018 0 comments Ernakulam, Latest

അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാര്‍ ‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സൂചന

കൊച്ചി: ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമല്ല തങ്ങളെന്ന് പലകുറി തെളിയിച്ചിട്ടുളളതാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മ. നടിക്കൊപ്പമില്ല എന്ന് മാത്രമല്ല, പ്രതിയായ നടനൊപ്പം നില്‍ക്കുന്നുവെന്ന് പറയാനും ധൈര്യം കാണിച്ചിട്ടുണ്ട് അമ്മ നേതൃത്വം. ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ അമ്മയുടെ ഈ[Read More…]

by October 13, 2018 0 comments Ernakulam, Latest
നിഹാദിനെ ജീവിതത്തിലേയ്ക്ക് തിരിച്ച്‌ കൊണ്ടു വരാന്‍ നിങ്ങളില്‍ നിന്നും സഹായമഭ്യാര്‍ത്ഥിക്കുന്നു

നിഹാദിനെ ജീവിതത്തിലേയ്ക്ക് തിരിച്ച്‌ കൊണ്ടു വരാന്‍ നിങ്ങളില്‍ നിന്നും സഹായമഭ്യാര്‍ത്ഥിക്കുന്നു

ആലുവ : അഞ്ച് മാസം പ്രായമുള്ള നിഹാദ് മോന്‍ ജീവിക്കുന്നത് ഒരുപാട് അസുഖങ്ങളുമയിട്ടാണ്.തുടക്കത്തില്‍ തന്നെ ശ്വസ തടസമായിരുന്നു.ശ്വസിക്കനുള്ള ലെന്‍സ് വികസിക്കുന്നില്ല ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാഴ്ചകുറവും കേള്‍വിക്കുറവുമാണ് കുട്ടിക്ക്. സാധാരണ തലയോട്ടിയുടെ പുറത്താണ് വളര്‍ച്ചയുണ്ടവുന്നത്.എന്നാല്‍ നിഹദിന് തലചോറിന്റെ അകത്ത് വെള്ളം കുടുതലായിയുണ്ടാവുകയാണ്[Read More…]

by October 13, 2018 0 comments Ernakulam, Latest