Alappuzha

ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയ സിപിഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. ടൗണ്‍ ഹാളിന്റെ പൂട്ടു പൊളിച്ച്‌ സാധനങ്ങള്‍ കൊണ്ടു പോയെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. ഈ മാസം 11 നാണ് സംഭവം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീജിത്ര, കെ.ജെ പ്രവീണ്‍, സൗമ്യ[Read More…]

by October 25, 2018 0 comments Alappuzha, Latest

ഈ വർഷത്തെ നെഹ്റു ട്രോഫി ജലമേള നവംബർ 10 ന്

ഈ വർഷത്തെ നെഹ്റു ട്രോഫി ജലമേള നവംബർ 10 ശനിയാഴ്ച്ച നടത്തും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജലമേള ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന വള്ളംകളി പ്രളയത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

by October 9, 2018 0 comments Alappuzha, Latest

ശബരിമലയിലെ സ്ത്രീ പ്രവേശനം:സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു: BJP അധ്യക്ഷൻ പി. എസ് ശ്രീധരൻപിള്ള

    *SNDP യ്ക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും ശ്രീധരൻപിള്ള ആലപ്പുഴ: സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. സമവായത്തിന് ശ്രമിക്കാത്തത് ദുരുദ്ദേശപരമാണ് ഹിന്ദു സമൂഹത്തെ[Read More…]

by October 9, 2018 0 comments Alappuzha, Latest

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി ടിടികെ പ്രസ്റ്റീജ്; ഒരു കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് കേരളത്തിന് സമര്‍പ്പിച്ചു

ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി ഗൃഹോപകരണ നിര്‍മ്മാതാക്കളായ ടിടികെ പ്രസ്റ്റീജ്. സന്നദ്ധ സംഘടനയായ അഭയ ഫൗണ്ടേഷന്റെ സഹായത്തോടെ ഒരു കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് കേരളത്തിന് സമര്‍പ്പിച്ചത്. ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതടക്കമുള്ളതാണ് ഒരു കോടി രൂപയുടെ പദ്ധതി. പാക്കേജില്‍[Read More…]

by September 22, 2018 0 comments Alappuzha, Latest

കുട്ടനാടിന്റെ ശുചീകരണത്തിൽ പങ്കാളികളായി മന്ത്രി പി.തിലോത്തമനും വി.എസ് സുനിൽകുമാറും

ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണത്തിന്റെ രണ്ടാം ദിവസത്തിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനും കൃഷി മന്ത്രി വി.എസ് സുനിൽകുമാറും പങ്കാളികളായി. തലവടി നീരേറ്റുപുറം ഭാഗങ്ങളിലാണ് മന്ത്രിമാർ ശുചീകരണത്തിനിറങ്ങിയത്. ജനാല വരെ വെള്ളത്തിൽ മുങ്ങിയ നീരേറ്റുപുറം സെന്റ് തോമസ് സ്‌കൂളിലാണ് മന്ത്രി സംഘം[Read More…]

by August 29, 2018 0 comments Alappuzha, Latest

ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്: മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: കേരളത്തിലെ ക്യാമ്പുകളിലും പ്രളയബാധിതർക്കും നൽകാനുള്ള ഭക്ഷ്യധാന്യം പൊതുവിതരണ വകുപ്പ് സംഭരിച്ചിട്ടുള്ളതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു. പ്രളയത്തിന്റെ ഭാഗമായി ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. മിക്ക ക്യാമ്പുകളും 30ന് പിരിയുമെന്ന് കരുതുന്നു.കൈനകരി ,നെടുമുടി മാത്രമാണ് വ്യത്യസ്തമായി അവശേഷിക്കുന്നത്. പരമാവധി ആളുകളെ സ്‌കൂൾ- കോളേജ് എന്നിവിടങ്ങളിൽനിന്ന്[Read More…]

by August 29, 2018 0 comments Alappuzha, Latest

സംസ്ഥാനത്ത് 1368 കോടി രൂപയുടെ കൃഷിനാശം: മന്ത്രി വി.എസ് സുനിൽകുമാർ

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് കുട്ടനാട്ടിലാണെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ആലപ്പുഴ,കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ചിലഭാഗങ്ങളിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. പതിനായിരക്കണക്കിന് ഹെക്ടറിലെ വിരിപ്പ് കൃഷിയാണ് പൂർണമായും നശിച്ചത്. സുഗന്ധ വ്യഞ്ജന കൃഷിയിൽ ഉണ്ടായ നഷ്ടവും വലുതാണ്. തൃശ്ശൂർ, പാലക്കാട്, വയനാട്[Read More…]

by August 29, 2018 0 comments Alappuzha, Latest

പ്രളയത്തിൽ മുങ്ങിയ കല്യാണം വീണ്ടെടുത്ത് ദുരിതാശ്വാസ ക്യാമ്പ്

രതീഷിനും അമ്മുവിനും ഇത് ഇരട്ടിമധുരം ആലപ്പുഴ: പ്രളയത്തിൽ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ദുരിതാശ്വാസ ക്യാമ്പ്. എം.എൽ.എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സർക്കാരുദ്യോഗസ്ഥരും ഒത്തൊരുമിച്ചപ്പോൾ രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം. ആലപ്പുഴ ബിലീവിയേഴ്‌സ് ചർച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ്[Read More…]

by August 28, 2018 0 comments Alappuzha, Latest

കൈനകരിയിലെ വീടും കടയും ശുചിയാക്കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കൈനകരിയിലെ വെള്ളം കയറിയ വീടും കടയും ശുചീകരിക്കുന്നതിന് നേതൃത്വം നൽകി. ശുചീകരണ ഉപകരണങ്ങളുപയോഗിച്ചാണ് മന്ത്രി കൈനകരിയിലെ വീട് ശുചീകരണത്തിന് തുടക്കമിട്ടത്. കൈതവനത്തറ ജയപ്രകാശിന്റെ വീടാണ് മന്ത്രിയുടെ നേതൃത്വത്തിൽ ശുചിയാക്കിയത്. വീട്ടുകാരിയായ[Read More…]

by August 28, 2018 0 comments Alappuzha, Latest

കുട്ടനാട് പുനരധിവാസ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം

കുട്ടനാട് : പ്രളയക്കെടുതിയില്‍ നാശം വിതച്ച കുട്ടനാടിന്റെ പുനരധി വാസ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും .മുന്ന് ദിവസത്തെ സൂചികരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക .എന്നാല്‍ ഈ പദ്ധതിയുടെ ഭാഗമായി 60 ,000 ആളുകള്‍ പങ്കെടുക്കുന്നു .ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത ആളുകളെയാണ് ഈ[Read More…]

by August 28, 2018 0 comments Alappuzha, Latest