mobile-ad-networks

വാട്സ് ആപ്പ് സന്ദേശങ്ങൾ വായിക്കാതെ അബ്ദു നാസർ ലോകറെക്കോർഡിലേക്ക്

വാട്സ് ആപ്പ് സന്ദേശങ്ങൾ വായിക്കാതെ അബ്ദു നാസർ ലോകറെക്കോർഡിലേക്ക്

സി.വി.ഷിബു. കോഴിക്കോട്:തന്റെ മൊബൈലിൽ വാട്സ് ആപ്പിൽ എത്തുന്ന സന്ദേശങ്ങൾ തുറന്നു നോക്കാതെയും വായിക്കാതെയും അതിലൂടെ ചരിത്രത്തിലിടം നേടാനൊരുങ്ങുന്ന മലയാളി യുവാവ് ശ്രദ്ധേയനാകുന്നു. വാട്ട്‌സാപ്പ് സന്ദേശത്തിൽ എന്ത് റെക്കോഡ് എന്ന് ചോദിക്കുന്നവർക്ക് തന്റെ വാട്ട്‌സ് ആപ്പ് അക്കൗണ്ട് കാണിച്ച് മറുപടി നൽകുകയാണ് അബ്ദു[Read More…]

by October 31, 2017 0 comments Kozhikode, Latest, mobile-ad-networks
50 ശതമാനം കാഷ്ബാക്ക് ഓഫറുകളുമായി    ബിഎസ്‌എന്‍എല്‍

50 ശതമാനം കാഷ്ബാക്ക് ഓഫറുകളുമായി ബിഎസ്‌എന്‍എല്‍

സ്പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ബിഎസ്‌എന്‍എല്‍. ദസറയോടനുബന്ധിച്ച്‌ അവതരിപ്പിച്ച വിജയ് ഓഫറിലാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫര്‍ ലഭിക്കുക. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് 50 ശതമാനം കാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. 42 രൂപ ,44 രൂപ ,65[Read More…]

by September 23, 2017 0 comments Latest, mobile-ad-networks
മാല്‍വെയറുകളുടെ സാന്നിധ്യം, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് അമ്ബതോളം ആപ്പുകള്‍!

മാല്‍വെയറുകളുടെ സാന്നിധ്യം, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് അമ്ബതോളം ആപ്പുകള്‍!

ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്ബതോളം ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു.എക്സ്പെന്‍സീവ് വാള്‍ എന്നറിയപ്പെടുന്ന മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.ഇത് ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും[Read More…]

by September 16, 2017 0 comments Latest, mobile-ad-networks
ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍

ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍

ഐഡിയ അവരുടെ പുതിയഓഫര്‍ അവതരിപ്പിച്ചു.697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 126 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കുന്നതോടൊപ്പം ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം.4ജി ഫോണുകളിലാണ് ഈ ഓഫര്‍[Read More…]

by September 14, 2017 0 comments Latest, mobile-ad-networks
ഐഫോണ്‍ x നവംബര്‍ മൂന്നിന്

ഐഫോണ്‍ x നവംബര്‍ മൂന്നിന്

ആപ്പിളിന്റെ ഐഫോണ്‍ x നവംബര്‍ മൂന്നിന് വിപണിയിലെത്തും.89,000 രൂപയാണ് വില. കൂടാതെ ഇതിന്റെ മറ്റൊരു വേരിയന്റായ 256 ജിബിയുടെ മോഡലിന് ഏകദേശം 1.2 ലക്ഷം രൂപയാണ് വില വരുന്നത് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ രണ്ടു മോഡലുകളുംകൂടെ പുറത്തിറക്കുന്നുണ്ട്.ഹെക്സാകോര്‍[Read More…]

by September 13, 2017 0 comments Latest, mobile-ad-networks
ആത്മഹത്യാ പ്രവണത തടയാന്‍ മൊബൈല്‍ ആപ്പ്

ആത്മഹത്യാ പ്രവണത തടയാന്‍ മൊബൈല്‍ ആപ്പ്

വൈകാരിക വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍ക്കുന്ന ആപ്പ് പ്ലേ സ്റ്റോറിലെത്തി. മുംബൈയിലെ ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഇത്തരത്തിലൊരു ആപ്പിന് ജന്മം നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ പത്തിന് ആപ്പ് പ്ലേ സ്റ്റോറില്‍ എത്തി. പരീക്ഷണാര്‍ത്ഥം കഴിഞ്ഞ വര്‍ഷം തന്നെ[Read More…]

by September 12, 2017 0 comments Latest, mobile-ad-networks
പുതിയ മാറ്റത്തിനു ഒരുങ്ങി എയര്‍ടെല്‍

പുതിയ മാറ്റത്തിനു ഒരുങ്ങി എയര്‍ടെല്‍

പുതിയ മാറ്റത്തിനു ഒരുങ്ങി എയര്‍ടെലും ഡാറ്റ ഉപയോഗിച്ച്‌ വോയ്സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി സേവനത്തിന് മുംബൈയില്‍ എയര്‍ടെല്‍ തുടക്കമിടും. നിലവില്‍ രാജ്യത്ത് റിലയന്‍സ് ജിയോ മാത്രമാണ് 4ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച്‌ വോള്‍ടി കോള്‍ സൗകര്യം ലഭ്യമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയില്‍ തുടക്കമിടുന്ന[Read More…]

by September 9, 2017 0 comments Latest, mobile-ad-networks
പുതിയ  ഫീച്ചറുകളുമായി ട്രൂകോളര്‍

പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളര്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. നമ്ബര്‍ സ്കാനര്‍, ഫാസ്റ്റ് ട്രാക്ക് നമ്ബേഴ്സ് എന്നീ പുതിയ രണ്ട് ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വെബ്സൈറ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയിലെല്ലാമുള്ള നമ്ബര്‍ നേരിട്ട് സ്കാന്‍ ചെയ്ത് ഐഡന്റിഫൈ ചെയ്യാവുന്ന ഫീച്ചറാണ് നമ്ബര്‍ സ്കാനര്‍. രാജ്യത്തെ[Read More…]

by September 8, 2017 0 comments Latest, mobile-ad-networks
നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെയ്സ്ബുക്കിനും, വാട്സാപ്പിനും സുപ്രീംകോടതി നിര്‍ദേശം.

നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെയ്സ്ബുക്കിനും, വാട്സാപ്പിനും സുപ്രീംകോടതി നിര്‍ദേശം.

ന്യൂഡല്‍ഹി : ഏതെങ്കിലും മൂന്നാം കക്ഷിയുമായി ഡേറ്റ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടോ എന്നു വ്യക്തമാക്കി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെയ്സ്ബുക്കിനും, വാട്സാപ്പിനും സുപ്രീംകോടതി നിര്‍ദേശം. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ഡേറ്റ സംരക്ഷണം സംബന്ധിച്ചു[Read More…]

by September 7, 2017 0 comments Latest, mobile-ad-networks
പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റിയുമായി ലാവ

പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റിയുമായി ലാവ

പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്ന് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവ. എന്നാല്‍ കമ്ബനിയുടെ ഉപ ബ്രാന്‍ഡായ സോളോയ്ക്ക് ഈ പ്രഖ്യാപനം ബാധകമാണോ എന്നതിനേക്കുറിച്ച്‌ കമ്ബനി പ്രതികരിച്ചിട്ടില്ല. ഇനിമുതല്‍ ലാവയുടെ ഏത് ഫോണ്‍ വാങ്ങിയാലും 2 വര്‍ഷം വാറന്റി ലഭിക്കും.[Read More…]

by August 28, 2017 0 comments Latest, mobile-ad-networks