Women

നീരാഞ്ജന-2018;ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

നീരാഞ്ജന-2018;ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കല്‍പ്പറ്റ: ഡിഎല്‍എസ്എ, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അഭിനയ കള്‍ച്ചറല്‍ സൊസൈറ്റിക്ക് വേണ്ടി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ്ബ് ജഡ്ജ് കെ.പി.സുനിത അധ്യക്ഷയായിരുന്നു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജിത[Read More…]

by January 29, 2018 0 comments Latest, Wayanad, Women
helping hand with the sky background

അഭയം തേടിയെത്തിയ അമ്മയെ ഉദ്യോഗസ്ഥർ മകളോടൊപ്പം വിട്ടു.

കൽപ്പറ്റ: മക്കൾ ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ വീട് വിട്ടിറങ്ങി കലക്ട്രേ റ്റിൽ അഭയം തേടിയ അമ്മയെ ഉദ്യോഗസ്ഥർ ഇടപ്പെട്ട് ഇളയ മകൾക്കൊപ്പം പറഞയച്ചു. ബത്തേരിക്കടുത്ത കേണിച്ചിറ കൈയ്യാലക്കവല സ്വദേശിനിയായ 65 കാരിയാണ് വെള്ളിയാഴ്ച രാവിലെ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിയത്. ഒരു കടയിൽ[Read More…]

by September 15, 2017 0 comments e-Publish, Latest, Wayanad, Women
സമത: വനിത നേതൃത്വ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു

സമത: വനിത നേതൃത്വ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു

മാനന്തവാടി:പഴശ്ശിരാജസ്‌മാരക ഗ്രന്ഥാലയവും കേരള മഹിളാസമഖ്യ സൊസൈറ്റിയും സംയുക്തമായി സമത നേതൃത്വ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു.ഡബ്ലിയു എസ് എസ് ക്യാമ്പ് സെന്ററില്‍ സംഘടിപ്പിച്ച ശിൽപ്പശാല തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ത്രീയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സുമ വിഷ്ണുനാഥും,[Read More…]

by September 2, 2017 0 comments Latest, Wayanad, Women
നിയമസഭാ മാധ്യമ പുരസ്‌കാരത്തിനെതിരെ മുന്‍ മന്ത്രി പി.കെ ജയലക്ഷമിയുടെ പരാതി ഉമ്മന്‍ചാണ്ടി സ്പീക്കറെ ഫോണില്‍ വിളിച്ച് പ്രതിക്ഷേധം അറിയിച്ചു.

നിയമസഭാ മാധ്യമ പുരസ്‌കാരത്തിനെതിരെ മുന്‍ മന്ത്രി പി.കെ ജയലക്ഷമിയുടെ പരാതി ഉമ്മന്‍ചാണ്ടി സ്പീക്കറെ ഫോണില്‍ വിളിച്ച് പ്രതിക്ഷേധം അറിയിച്ചു.

തിരുവനന്തപുരം: നിയമസഭാ മാധ്യമ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് മുന്‍ പട്ടിക വര്‍ഗ്ഗ ക്ഷേമ യുവജന കാര്യ വകുപ്പ് മന്ത്രി പി.കെ ജയലക്ഷമി രംഗത്ത് . കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ ദൃശ്യമാധ്യമവിഭാഗത്തിലുള്ള ഇ.കെ നായനാര്‍ അവാര്‍ഡ് പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ട് ജയലക്ഷമി സ്പീക്കര്‍ക്ക്[Read More…]

by July 14, 2017 0 comments Latest, Wayanad, Women
ലോക യുവജന നൈപുണ്യ ദിനം: കുടുംബശ്രീ  നൈപുണി മത്സരം സംഘടിപ്പിക്കുന്നു

ലോക യുവജന നൈപുണ്യ ദിനം: കുടുംബശ്രീ നൈപുണി മത്സരം സംഘടിപ്പിക്കുന്നു

  കല്‍പ്പറ്റ: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നൈപുണി മത്സരം സംഘടിപ്പിക്കുന്നു. നൂതന കണ്ടുപിടുത്തങ്ങള്‍, ശാസ്ത്ര-സാങ്കേതിക-കാര്‍ഷിക മേഖലകളിലെ വര്‍ക്കിംഗ് മോഡലുകളുടെ നിര്‍മ്മാണം,[Read More…]

by July 5, 2017 0 comments e-Publish, Latest, Wayanad, Women
കുടുംബശ്രീ കലാ കായികമേള അരങ്ങ് 2017

കുടുംബശ്രീ കലാ കായികമേള അരങ്ങ് 2017

സംസ്ഥാനത്ത് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളാണ് അംഗങ്ങളായി പ്രവര്‍ത്തിçന്നത്. ഇവരുടെ സര്‍വ്വതല സ്പര്‍ശിയായ വികസനം ഉറപ്പാക്കുന്നതിലും ധൈഷണികവും കലാപരവും കായികവുമായ വികസനം ലക്ഷ്യമാക്കിയും സംസ്ഥാനത്തെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് അരങ്ങ് 2017 എന്ന പേരില്‍ കലാ-കായികമത്സരങ്ങള്‍ സംഘടിപ്പിച്ച്[Read More…]

by May 7, 2017 0 comments Latest, Wayanad, Women
കുടുംബശ്രീ വിഷു ചന്തകള്‍ തുടങ്ങി ആദ്യ ദിനം പത്ത് ലക്ഷം രൂപയുടെ വില്‍പ്പന

കുടുംബശ്രീ വിഷു ചന്തകള്‍ തുടങ്ങി ആദ്യ ദിനം പത്ത് ലക്ഷം രൂപയുടെ വില്‍പ്പന

കല്‍പ്പറ്റ: : കുടുംബശ്രീ ആരംഭിച്ച വിഷുച്ചന്തകളില്‍ ആദ്യദിനം വന്‍ വില്‍പ്പന. ജില്ലയിലെ 25 സി.ഡി.എസുകളിലായി നടക്കുന്ന ചന്തയില്‍ ആദ്യദിനം മാത്രം പത്ത് ലക്ഷത്തോളം രൂപയുടെ വില്‍പ്പനയാണ് നടന്നത്. മിതമായ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീ വിഷുച്ചന്തകള്‍ നടത്തുന്നത്. കുടുംബശ്രീ[Read More…]

by April 13, 2017 0 comments Latest, Wayanad, Women
ഗോത്രവിഭാഗത്തിലെ പോഷകാഹാരക്കുറവിന് പരിഹാരമായി കടുംബശ്രീയിലൂടെ അന്നപ്രദായനി

ഗോത്രവിഭാഗത്തിലെ പോഷകാഹാരക്കുറവിന് പരിഹാരമായി കടുംബശ്രീയിലൂടെ അന്നപ്രദായനി

കല്‍പ്പറ്റ: കുടുംബശ്രീ മുഖാന്തിരം ജില്ലയിലെ തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി അട്ടപ്പാടി മാതൃകയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ (അന്നപ്രദായനി) പദ്ധതിക്ക് രൂപം നല്‍കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്നും ലഭിച്ച സര്‍ക്കാര്‍ ഉത്തരവ്[Read More…]

by April 12, 2017 0 comments Latest, Wayanad, Women
ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷാ പരിശീലനത്തിന് പ്രവേശനം നേടിയവര്‍ക്കായി പി.എസ്.സി അംഗീകരിച്ച സിലബസ് പ്രകാരം പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സമാന യോഗ്യതയുള്ള[Read More…]

by April 10, 2017 0 comments Latest, Wayanad, Women
മഴവില്ലുമായി ഈവാ മരിയ

മഴവില്ലുമായി ഈവാ മരിയ

മാനന്തവാടി: ഈവാ മരിയ ഒമ്പത് വയസ്സുകാരി, ബത്തേരി ഗ്രീൻ ഹിൽസ് സ്ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി. ഇതിനോടകം വരച്ചത് ആയിരത്തോളം ചിത്രങ്ങള്‍. മഴവില്ല് എന്ന പേരില്‍ കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗ്യാലറിയില്‍ ആരംഭിച്ച ഇവയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. കളര്‍[Read More…]

by April 2, 2017 0 comments e-Publish, Latest, Women