Health $ Lifestyle

ബാക്ടീരിയൽ ഇലകരിച്ചിൽ ബാധിച്ച വിരിപ്പുകൃഷിക്ക് അടിയന്തിര സഹായം

  പ്രളയാനന്തരം പാലക്കാട് ജില്ലയിലും പരിസരത്തും ഓംവിള നെൽകൃഷിയിൽ (വിരിപ്പു കൃഷി)വ്യാപകമായി ബാക്ടീരിയൽ ഇലകരിച്ചിൽ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ മാത്രം 10 ബ്ലോക്കുകളിലായി പതിനായിരം ഹെക്ടർ സ്ഥലത്താണ് രോഗം പിടിപെട്ടിരിക്കുന്നത്. 6493 ഹെക്ടർ നെൽകൃഷി പൂർണ്ണമായി നശിച്ചിരിക്കുകയാണ്. സംയുക്ത നിരീക്ഷണ ടീം[Read More…]

by September 7, 2018 0 comments Health $ Lifestyle, Latest
കരുതിയിരിക്കാം എയ്ഡ്‌സിനെ കരുതാം നമുക്ക് എച്ച്.ഐ.വി.ബാധിതരെ

കരുതിയിരിക്കാം എയ്ഡ്‌സിനെ കരുതാം നമുക്ക് എച്ച്.ഐ.വി.ബാധിതരെ

സി.വി.ഷിബു ഡിസംബര്‍ ഒന്ന് – ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച്.ഐ.വി അണുബാധ ഇന്നും ലോകത്തു നിലനില്‍ക്കുന്നുവെന്നും, എച്ച്.ഐ.വി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാടു കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാനുണ്ടെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. 1981ല്‍ ജൂമാസത്തില്‍ അമേരിക്കയിലാണ് എയ്ഡ്‌സ്[Read More…]

by November 30, 2017 0 comments Health $ Lifestyle

മീസില്സ് റൂബെല്ല കുത്തിവെപ്പിനെക്കുറിച്ച് കൂടുതലറിയാം….

  മീസില്സ്േ റൂെബല്ല കുത്തിവെപ്പ് ക്യാമ്പ് ഈ മാസം മൂന്നിന് മലപ്പുറത്ത് തുടങ്ങുകയാണ്. ആകെ 12,60,493 കുട്ടികള്ക്കാ ണ് ജില്ലയില്‍ വാക്സിന്‍ നല്കേെണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്ക്ക് വാക്സിന്‍ നല്കേെണ്ടതും മലപ്പുറത്താണ്. 10 മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികള്‍ ഏറ്റവും[Read More…]

by October 3, 2017 0 comments Health $ Lifestyle, Latest
ബാര്‍ലി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

ബാര്‍ലി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമാണ് ബാര്‍ലി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു കപ്പു മുഴുവന്‍ ബാര്‍ലി, 5 കപ്പു വെള്ളം, ഒരു ചെറുനാരങ്ങയുടെ തൊലി, ഒരു കറുവാപ്പട്ട, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ബാര്‍ലി നല്ലപോലെ കഴുകണം. തണുത്ത വെള്ളത്തില്‍[Read More…]

by September 8, 2017 0 comments Health $ Lifestyle, Latest
ചെറുനാരങ്ങ കാന്‍സറിനെ  തടയും

ചെറുനാരങ്ങ കാന്‍സറിനെ തടയും

കാന്‍സറിനെ തടയുന്നതില്‍ ചെറുനാരങ്ങ ഒരു ഔഷധമായി ഉപയോഗിക്കാം, ചെറുനാരങ്ങ, വെള്ളം, ഹിമാലയന്‍ ഉപ്പ് എ്ന്നിവയാണ് ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ, രണ്ട് ലിറ്റര്‍ ശുദ്ധമായ വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.[Read More…]

by July 18, 2017 0 comments Health $ Lifestyle, Latest
വിഷാദരോഗവും ലൈംഗീക ജീവിതവും

വിഷാദരോഗവും ലൈംഗീക ജീവിതവും

വിഷാദരോഗത്തിന്‍റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച്‌ ലൈംഗിക പ്രശ്നങ്ങളും രൂക്ഷമാകാം. തീവ്രമായ വിഷാദരോഗം ബാധിച്ചവരില്‍ 60 ശതമാനത്തിലേറെ പേര്‍ക്ക് ലൈംഗികപ്രശ്നങ്ങളുണ്ടാകാമെന്ന് കണക്കുകള്‍ പറയുന്നു. വിഷാദത്തിനൊപ്പം കടുത്ത ഉത്ക്കണ്ഠയും ഉള്ളവരില്‍ പ്രശ്നം രൂക്ഷമാകും. ലൈംഗികമായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വിഷാദം തീവ്രമാകാനും ആത്മഹത്യാപ്രവണതയ്ക്കും കാരണമാകാറുണ്ട്. തലച്ചോറില്‍[Read More…]

by February 10, 2017 0 comments articles, e-Publish, Health $ Lifestyle, Latest
സുന്ദരിയാവാന്‍ ഒരു സ്പൂണ്‍ വിദ്യ

സുന്ദരിയാവാന്‍ ഒരു സ്പൂണ്‍ വിദ്യ

ചിറക് പോലെ വീതിയില്‍ ഐലൈനര്‍ കൃത്യതയോടെ വരയ്ക്കാന്‍ സ്പൂണിന്റെ വക്കുകള്‍ സഹായിക്കും . സ്പൂണ്‍ ഉപയോഗിച്ച് ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്നാണിത്. സ്പൂണിന്റെ നേര്‍ത്ത വക്കുപയോഗിച്ച് വളരെ എളുപ്പത്തില്‍ വളരെ കൃത്യതയോടെ ഐലൈനര്‍ വരയ്ക്കാം. അതിര്‍രേഖകള്‍ സൂഷ്മതയോടെ അടയാളപ്പെടുത്താന്‍ സ്പൂണ്‍[Read More…]

by February 10, 2017 0 comments articles, e-Publish, Health $ Lifestyle, Latest
ഭംഗിയുള്ള പാദങ്ങള്‍ക്ക്

ഭംഗിയുള്ള പാദങ്ങള്‍ക്ക്

മുഖംപോലെ തന്നെ സൂക്ഷിക്കേണ്ട അവയവമാണു കാലുകള്‍.വൃത്തിയുള്ളതും സുന്ദരവുമായ കാലുകള്‍ക്കു നാം ഏറെ ശ്രദ്ധിക്കണം.ദിവസവും രണ്ടു പ്രാവശ്യം കാലുകള്‍ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകണം. രാവിലെ എണീറ്റ ഉടനെയും രാത്രി കിടക്കുന്നതിനു മുന്‍പും.ഗ്ലിസറിൻ അടങ്ങിയ സോപ്പായാല്‍ നല്ലത്‌. അലക്കുസോപ്പ്‌ ഉപയോഗിക്കരുത്‌. ഇതു കാലുകളെ വരണ്ടതാക്കും.[Read More…]

by November 14, 2016 0 comments e-Publish, Health $ Lifestyle, Latest
ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍

ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍

അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ്‌ ആര്യവേപ്പ്‌. ഇതിന്‍റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ്‌ ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. .ഇതിന് പുറമേ ഒരു മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്. വേപ്പില ചതച്ചെടുത്ത[Read More…]

by November 12, 2016 0 comments e-Publish, Health $ Lifestyle, Latest
അറിയാമോ ആപ്പിളിന്‍റെ  ഗുണങ്ങള്‍

അറിയാമോ ആപ്പിളിന്‍റെ ഗുണങ്ങള്‍

ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെകാണാതെ കഴിയ്‌ക്കാമെന്ന്‌ ഒരു ചൊല്ലുതന്നെ ആപ്പിളിന്‍റെ ഈ ഗുണം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പറഞ്ഞുപോരുന്നുണ്ട്‌.ആപ്പിളിന്‍റെ  മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച്‌ അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍[Read More…]

by November 12, 2016 0 comments e-Publish, Health $ Lifestyle, Latest