Business

ഹൈപ്പര്‍ലൂപ്പ് സംവിധാനം ഇന്ത്യയിലേക്ക് വരുന്നു

ഹൈപ്പര്‍ലൂപ്പ് സംവിധാനം ഇന്ത്യയിലേക്ക് വരുന്നു

വിമാനത്തേക്കാളും വേഗത്തില്‍ പായുന്ന ട്രെയിന്‍ സമാന സംവിധാനമായ ഹൈപ്പര്‍ലൂപ്പ് ഇനി ഇന്ത്യയിലേയ്ക്കും. നഗരങ്ങള്‍ തമ്മിലുള്ള ദൂരം വരികയാണ് ഇപ്പോള്‍ . ഹൈപ്പര്‍ലൂപ്പ് ഇന്ത്യയിലേയ്ക്ക് വന്നാല്‍ കണ്ണടച്ച്‌ തുറക്കും മുമ്ബെ ലക്ഷ്യത്തിലെത്താം. . വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെവിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ[Read More…]

by September 9, 2017 0 comments Business, Latest, National
ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം

ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം

ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം . കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും ജിയോ ഒട്ടേറെ റെക്കോഡുകള്‍ കൈവരിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍[Read More…]

by September 8, 2017 0 comments Business, Latest
ഹോണ്ടയുടെ പുതിയ ടൂ വീലര്‍  ‘ക്ലിക്ക്’ അവതരിപ്പിച്ചു

ഹോണ്ടയുടെ പുതിയ ടൂ വീലര്‍ ‘ക്ലിക്ക്’ അവതരിപ്പിച്ചു

കൊച്ചി:ദക്ഷിണേന്ത്യയിലെ തങ്ങളുടെ ആധിപത്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 110 സിസി സ്കൂട്ടറായ ക്ലിക്ക് അവതരിപ്പിച്ചു. പരമാവധി ഉപകാരപ്രദവും സുഖകരവും സൗകര്യപ്രദവുമായ രീതിയിലാണ് ക്ലിക്കിന്റെ രൂപകല്‍പ്പന. കേരളം, കര്‍ണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍[Read More…]

by August 23, 2017 0 comments Business, Latest Education News
ഇന്ധന വില കുതിയ്ക്കുന്നു

ഇന്ധന വില കുതിയ്ക്കുന്നു

കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിയ്ക്കുന്നു. ഒരു മാസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിച്ചു. ഡീസല്‍ വില നാല് രൂപ കൂടി. ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവില്‍ വന്ന ശേഷമാണ് വിലയിലെ ഗണ്യമായ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.ഓരോ ദിവസവും ഇന്ധന[Read More…]

by August 16, 2017 0 comments Business, Latest
ക്യാഷ്‌ലസ്സ് കേരള ഡിജിറ്റല്‍ ഫിനാന്‍സ്:  വ്യാപാരികള്‍ക്കായി  മെഗാ ശില്പശാല 27 ന്

ക്യാഷ്‌ലസ്സ് കേരള ഡിജിറ്റല്‍ ഫിനാന്‍സ്: വ്യാപാരികള്‍ക്കായി മെഗാ ശില്പശാല 27 ന്

കല്‍പ്പറ്റ: ഡിജിറ്റല്‍ ഫിനാന്‍സ് എന്ന വിഷയത്തില്‍ വ്യപാരി സമൂഹത്തിനായി മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും വികാസ് പീഡിയ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ക്യാഷ്‌ലസ്സ് ഡിജിറ്റല്‍ വയനാട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചു നടത്തുന്ന മെഗാ ശില്പശാല 27 ന് ചൊവ്വാഴ്ച മാനന്തവാടി വ്യാപാര ഭവനില്‍ നടക്കും.[Read More…]

by December 24, 2016 0 comments Business, Latest, Wayanad
കറന്‍സി രഹിത വയനാട്: ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും

കറന്‍സി രഹിത വയനാട്: ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും

കല്‍പ്പറ്റ: ഡിജിറ്റല്‍ ഇന്ത്യയുടെ കറന്‍സി രഹിത കേരള പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകുടം നടപ്പിലാക്കുന്ന ക്യാഷ്‌ലെസ്സ് ഡിജിറ്റല്‍ വയനാട് പദ്ധതിയില്‍ കുടുംബശ്രീ പ്രധാന പങ്ക് വഹിക്കും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ് പീഡിയയുമായി സഹകരിച്ചാണ് കുടുംബശ്രീ[Read More…]

by December 24, 2016 0 comments Business, Latest
സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില വര്ധിപ്പിച്ചു

സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില വര്ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 37.50 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന്റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു. ഇത് പ്രകാരം 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 529.50 രൂപയാണ്. കൊല്‍ക്കത്തയില്‍ 551ഉം[Read More…]

by November 1, 2016 0 comments Business, Latest
എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം

എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം

പുതുതായി താല്‍ക്കാലിക ജീവനക്കാരെ എടുക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലെ ജീവനക്കാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക.

by July 11, 2016 0 comments Business, Latest, National, Thiruvananthapuram
1000 സി.എന്‍.ജി ബസുകള്‍ വാങ്ങും

1000 സി.എന്‍.ജി ബസുകള്‍ വാങ്ങും

കെ.എസ്.ആര്‍.ടി.സി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും സി.എന്‍.ജിയിലേക്ക് മാറും. ഇതിനായി പുതിയ 1000 സി.എന്‍.ജി ബസുകള്‍ വാങ്ങും. ഇതിലേക്ക് 300 കോടി വകയിരുത്തും.

by July 8, 2016 0 comments Business, Latest, Thiruvananthapuram
പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു

പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു

ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമ്മുക്ക് ജാതിയില്ല പ്രഖ്യാപനം ഒാര്‍മിപ്പിച്ചാണ് തുടക്കം.  രണ്ടുവര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്കുമാത്രം ഇളവ് • എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കി • എല്ലാവര്‍ക്കും വീട്, വെള്ളം,[Read More…]

by July 8, 2016 0 comments Business, Latest, Thiruvananthapuram