National

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

    ന്യൂഡൽഹി: 68ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ എന്നായിരുന്ന രാഹുലിന്‍റെ ആശംസ. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിക്ക് ആശംസകൾ അറിയിച്ചത്. _നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര[Read More…]

by September 17, 2018 0 comments Latest, National

സാമൂഹ്യ പ്രവർത്തകരുടെ അറസ്റ്റ്: തെളിവുകള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെങ്കില്‍ കേസ് തള്ളുമെന്ന് സുപ്രീം കോടതി. ഭീമ-കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവരറാവു, സുധ ഭരദ്വാജ് എന്നിവര്‍ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടിയിലാണ് സുപ്രീം[Read More…]

by September 17, 2018 0 comments Latest, National

ബിജെപി നേതാവിന്റെ കാൽ കഴുകി വെള്ളം കുടിച്ച് പ്രവർത്തകൻ; തെറ്റെന്തെന്ന് എംപി

ഗോഡ്ഡ: ബിജെപി എംപിയുടെ കാൽ കഴുകി ആ വെള്ളം കുടിച്ച് പാർട്ടി പ്രവർത്തകൻ. ജാർഖണ്ഡിൽ ഇന്നലെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാൽ തന്റെ അനുയായികൾക്കു തന്നോട് ഇത്ര സ്നേഹമുള്ളതു ട്രോളുന്നവർക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നൽകിയത്. സ്വന്തം[Read More…]

by September 17, 2018 0 comments Latest, National

ഇമ്രാന്റെ കീഴിലായാലും പാകിസ്താന് മാറ്റമില്ലെന്ന് വികെ സിങ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ മാറിവന്നെങ്കിലും പാകിസ്താന് മാറ്റമൊന്നിമില്ലെന്ന് മുന്‍ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വികെ സിങ്. പാക് പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും ഇപ്പോഴും നിര്‍ലോഭം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാക് പട്ടാളമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നിയന്ത്രിക്കുന്നതെന്ന് ആരോപിച്ച[Read More…]

by September 17, 2018 0 comments Latest, National

ജാതി അടിസ്ഥാനമാക്കി സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാരെ നിശ്ചയിക്കുന്നതിന് എതിരെ എന്‍എസ്എസ് സുപ്രിം കോടതിയില്‍

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കി സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാരെ നിശ്ചയിക്കുന്നതിന് എതിരെ എന്‍എസ്എസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്ന് ആവശ്യപ്പെട്ടാണ് എന്‍എസ്എസ് ജനറല്‍[Read More…]

by September 16, 2018 0 comments Latest, National

ഞാന്‍ മന്ത്രിയല്ലേ, ഇന്ധന വില ബാധിക്കില്ലല്ലോ: തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി

ജയ്പുര്‍: മന്ത്രിയായതു കൊണ്ടാണ് തന്നെ ഇന്ധനവിലവര്‍ധന ബാധിക്കാത്തതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ തനിക്കും സാധാരണ ജനങ്ങളെപ്പോലെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് അത്താവലെ പറഞ്ഞു. ജയ്പുരില്‍ ഇന്നലെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അത്താവലെ. വ്യക്തിപരമായി ഇന്ധനവില വര്‍ധന എങ്ങനെ ബാധിക്കുന്നു എന്ന[Read More…]

by September 16, 2018 0 comments Latest, National

രൂപയുടെ മൂല്യത്തകര്‍ച്ച: രാജ്യത്തിന്‍റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയല്‍ തുടര്‍ക്കഥയായതോടെ രാജ്യത്തിന്‍റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ ഇടിവ് നേരിട്ടു തുടങ്ങി. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയല്‍ പ്രതിരോധിക്കുന്നതിനായി വിദേശ നാണ്യം വിറ്റഴിച്ചത് കാരണമാണ് ശേഖരത്തില്‍ കുറവ് നേരിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ വിദേശ[Read More…]

by September 16, 2018 0 comments Latest, National

വിനായക ചതുര്‍ത്ഥി ആഘോഷിച്ച്‌ മമത ഹിന്ദുരാഷ്ട്രീയം പയറ്റുകയാണെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ വിനായക ചതുര്‍ത്ഥിയെ രാഷ്ട്രീയ മാര്‍ഗ്ഗമാക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും. ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെയ്ക്കുന്ന ബിജെപിയ്ക്ക് ഒരു മുഴം മുന്‍പേ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുകയാണ് ടിഎംസി നേതാക്കള്‍. വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍[Read More…]

by September 14, 2018 0 comments Latest, National

നമ്ബി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം: ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്ബി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കും.[Read More…]

by September 14, 2018 0 comments Latest, National

രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് നേടിയ പെണ്‍കുട്ടിയെ ഹരിയാനയില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

ന്യൂഡല്‍ഹി : രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം നേടിയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.ഹരിയാനയിലാണ് കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തത്. സിബിഎസ്‌ഇ പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കി പ്രസിഡന്റില്‍നിന്നും പുരസ്‌കാരം നേടിയ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. ബോധരഹിത ആകുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍[Read More…]

by September 14, 2018 0 comments Latest, National