Articles by: Jayesh P J

വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോല്‍സവത്തിന് തുടക്കം

വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോല്‍സവത്തിന് തുടക്കം

കല്‍പ്പറ്റ:വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോല്‍സവത്തിനു തുടക്കം.മെയ് 31 വരെയാണ് പുഷ്‌പോല്‍സവം.മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ  മലയോര ഗ്രാമത്തിലാണിത്. ബാണാസുര എന്നും  സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. [Read More…]

by April 5, 2018 0 comments Latest, Wayanad

മെഡിക്കല്‍കോളേജ്‌ നിലപാട് പാര്‍ട്ടിയോട് ആലോചിച്ച്‌

നൂറ്റി എണ്‍പത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണീര്‍ വീഴ്ത്താതിരിക്കാനുമാണ് പ്രതിപക്ഷം നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്ലിനെ പിന്തുണച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്കും അഴിമതിക്കും ഒരിക്കലും കൂട്ടുനില്‍ക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യു.ഡി.എഫും. ഇത്തരക്കാരുടെ തട്ടിപ്പുകള്‍ക്കെതിരേ[Read More…]

by April 5, 2018 0 comments Latest, Thiruvananthapuram

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടി : സുധീരന്‍

നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍  കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്. കൊള്ളലാഭത്തിനായി[Read More…]

by April 5, 2018 0 comments Kannur, Latest, Thiruvananthapuram
ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാർ നയം അവസാനിപ്പിക്കണം -കെ.വിനോദ് കുമാർ

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാർ നയം അവസാനിപ്പിക്കണം -കെ.വിനോദ് കുമാർ

കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറുന്ന സന്ദർഭങ്ങളിലെല്ലാം ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നയം തുടരുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിനോദ്കുമാർ ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും കൈക്കൊള്ളാത്ത[Read More…]

by April 5, 2018 0 comments Latest, Wayanad

ജനമോചനയാത്ര ഏപ്രില്‍ 7 ന് കാസര്‍ഗോഡ് നിന്ന് ആരംഭം

അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന  ജനമോചനയാത്ര ഏപ്രില്‍ 7ന് കാസര്‍ഗോഡ് ചെര്‍ക്കളത്ത് നിന്നും  ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി  വൈകുന്നേരം 4 മണിക്ക്  കെ.പി.സി.സി.[Read More…]

by April 5, 2018 0 comments Kasaragod, Latest, Thiruvananthapuram

കോട്ടത്തറ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍:യാഥാര്‍ത്ഥ്യം മറച്ചു വെക്കാനാണെന്ന് സി പി എം

കല്‍പ്പറ്റ : കോട്ടത്തറ പഞ്ചായത്തിലെ മിച്ചഭൂമി അനധികൃത കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്നത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിന്റെ ഭരണത്തെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ഉന്നയിക്കാനാവാത്തതുകൊണ്ടാണ് മിച്ചഭൂമി പ്രശ്‌നത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. 20 വര്‍ഷമായി കോട്ടത്തറ വില്ലേജില്‍[Read More…]

by April 4, 2018 0 comments Latest, Wayanad

വയനാട് മക്കിമലയിലെ ഭൂമി തിരിച്ച് പിടിക്കണമെന്ന് വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

വയനാട് ജില്ലയിലെ മക്കിമലയിൽ സൈനികർക്ക് സർക്കാർ കൊടുത്ത 1084 ഏക്കറോളം വരുന്ന ഭൂമി തിരിമറി നടത്തി ഭൂമാഫിയ കൈവശപ്പെടുത്തിയതായ വൻ തട്ടിപ്പിന്റെ വിവരം പുറത്തുവന്നിരിക്കുന്നു. അതീവ ഗൗരവത്തോടെ കാണേണ്ടതാണിത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഉദ്യോഗസ്ഥരും വൻ സ്വാധീന ശക്തികളും ചേർന്ന് നടത്തിയ ഈ[Read More…]

by April 4, 2018 0 comments Latest, Thiruvananthapuram

ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്ഥാനമൊഴിഞ്ഞു

കല്‍പ്പറ്റ: ഭൂമിവിവാദത്തെ തുടര്‍ന്ന് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്വയം സ്ഥാനമൊഴിഞ്ഞു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്നത് തന്റെ ധാര്‍മ്മികതക്ക് ചേരുന്നതല്ലെന്ന നിലപാട് കല്പറ്റയില്‍ നടന്ന കൗണ്‍സിലില്‍ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര[Read More…]

by April 3, 2018 0 comments Latest, Wayanad

വയനാട് ഭൂമി തട്ടിപ്പ്: സത്യം പുറത്തുവന്നേ മതിയാകൂ.-വി.എം.സുധീരൻ

ജനകീയ സമ്മർദ്ദത്തിന് വഴങ്ങിയാണെങ്കിലും വയനാട് ഭൂമി തട്ടിപ്പ് സംഭവത്തിൽ നടപടിയുണ്ടായി കാണുന്നത് ആശ്വാസകരമാണ്. ആരോപണ വിധേയനായ ഡെപ്യൂട്ടി കളക്ടറെ സസ്പെന്റ് ചെയ്തതും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതും നിർബന്ധിതമായ സാഹചര്യത്തിലാണ്. സത്യം പുറത്തുവന്നേ മതിയാകൂ.  ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ പഴുതടച്ചുകൊണ്ട് കേസെടുത്ത്[Read More…]

by April 3, 2018 0 comments Latest, Thiruvananthapuram, Wayanad

രജിസ്‌ട്രേഷന്‍ വകുപ്പില്‍ റിക്കാര്‍ഡ് വരുമാനം : മന്ത്രി ജി.സുധാകരന്‍

കേരള രജിസ്‌ട്രേഷന്‍ വകുപ്പില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3160 കോടി രൂപ വരുമാനം സമാഹരിച്ച് ചരിത്ര നേട്ടം കൈവരിച്ചു എന്ന് പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2654 കോടി രൂപ വരുമാനം ലഭിച്ച[Read More…]

by April 3, 2018 0 comments Latest, Thiruvananthapuram